0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 581

........ ഇത്രയൊക്കെ ഉണ്ടോടി നിനക്ക് ........  അയന തലകുനിച്ചു നിന്നു .........

രണ്ടുപേരും ജോബിയുടെ വീട്ടിൽ എത്തി ....... സിദ്ധു മുറി  അയനയോടൊപ്പം ജോഷിയുടെ മുറിയിലേക്ക് കയറി ....... സിദ്ധു മുറിയുടെ വാതിൽ പൂട്ടി

അയന ........വാതിലെന്തിനാ പൂട്ടിയത് ..........

സിദ്ധു ........ നീ കേറി കുളിക്കേടി ഞാനിവിടെ ഈ കട്ടിലിൽ കിടക്കാം .......... അപ്പൊ നിനക്ക് വാങ്ങിയ ഡ്രസ്സ് എന്നെ ഇട്ടു കാണിക്കാമല്ലോ ............

അയന ....... അമേരിക്ക അല്ലിത് ഇന്ത്യ ആണ് ............

ഇന്ത്യയും അമേരിക്കയും എനിക്കൊരുപോലാണ്......... നീ കയറിക്കോ ..........

അയന ......... വേണ്ട ...... ചേട്ടൻ പുറത്തിരുന്നോ ......... എന്നാലേ എനിക്ക് ഇതൊക്കെ ഒന്ന് ഇട്ടു നോക്കാൻ പറ്റു ....... ഇപ്പൊ ചേട്ടനുള്ളതുകൊണ്ടു ഏതെങ്കിലും തയ്യൽ കടയിൽ കൊടുത്ത് ചെറുതായി ഒന്ന് തയ്പ്പിക്കേണ്ടി വന്നാൽ തയ്പ്പിച്ചു വാങ്ങാം ..........

സിദ്ധു ......... ഡി നിനക്ക് ഈ ലോകത്ത് ആരെയാ കൂടുതൽ ഇഷ്ടം ..........

അയന ......... അങ്ങനെ പ്രീതിതേകിച് ആരെയും ഇഷ്ടമൊന്നുമല്ല ......... പിന്നെ ജോബി ചേട്ടനോട് ഇത്തിരി ഇഷ്ടക്കൂടുതൽ ഉണ്ട് .......... വായിൽ തോന്നുന്നതൊക്കെ പറയുമെങ്കിലും ........ പാസായാൽ ബുക്കൊക്കെ എനിക്ക് തരും ......... പിന്നെ ഗീതാമ്മ പറയുന്നതുകൊണ്ടായിരിക്കും കൊണ്ട് തരുന്നതെന്നു തോന്നുന്നു ......... എന്തായാലും ഇവരെ രണ്ടുപേരേയുമ എനിക്കിഷ്ടം .........

സിദ്ധു ........ പിന്നെയോ ????????/

അയന .......... പിന്നാരുമില്ല ......... അങ്ങനെ പറഞ്ഞാൽ ജോസഫ് സാറിനോടും സിദ്ധുവേട്ടനോടുമൊക്കെ ഇഷ്ടമുണ്ട് ..........

സിദ്ധു ......... നിന്നെ കൂടുതൽ സ്നേഹിക്കുന്നത് ആരാണെന്നറിയാമോ ????????

അയന .......... എന്നെയോ ???? എന്നെ ആരും സ്നേഹിക്കുന്നത് പോയിട്ട് ഒന്ന് സംസാരിക്കുന്നതുപോലും ആരുമില്ല .......... അങ്ങനെ നോക്കിയാൽ എന്നെ കൂടുതൽ സ്നേഹിക്കുന്നത് ഗീതാമ്മ തന്നെ ആയിരിക്കും ......... എന്റെ മുഖം കണ്ടാൽ ഗീതാമ്മക്ക് അറിയാം ഞാൻ വിശന്നിരിക്കുകയാണെന്നു ........ഒന്ന് ചോദിക്കുക പോലും ചെയ്യാതെ എനിക്ക് ഇത്തിരി ഭക്ഷണമെങ്കിലും തരും .......... അല്ലാതെ എന്നെ ആര് സ്നേഹിക്കാൻ .........

സിദ്ധു ചേട്ടന് അറിയാമോ ഞാൻ ഇടുന്ന ഒട്ടുമിക്ക ഡ്രെസ്സുകളും ഗീതാമ്മ തരുന്നതാ....... ചിലപ്പോൾ അത് പുതിയതായിരിക്കും അല്ലെങ്കിൽ

💬 Comments

View all comments