Chapter Title : അവൾ അയന 1 [AARKEY]
സിദ്ധു പെട്ടെന്ന് അയനയുടെ പിടി വിട്ടു ...... ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകൾ ........ അയന അകത്തുകയറി അവളുടെ ഡ്രസ്സ് എടുത്ത് താഴേക്ക് പോയി ........ സിദ്ധു അതും നോക്കി നിന്നു .......... ഹാലോ പിന്നെ എന്നെ ഇഷ്ടമാണെന്ന് ഇതുവരെ പറഞ്ഞില്ലല്ലോ ......... എന്താ ........ ഞാൻ ഇനിയും കാത്തിരിക്കണോ ?????/
അയന ......... ചേട്ടൻ പറ എന്നെയാണോ എന്റെ ദേഹത്തെയാണോ ചേട്ടന് വേണ്ടത് .......... ചേട്ടന് എന്നോട് സ്നേഹമോ പ്രേമമോ അല്ല .......... പിന്നെ യെന്താണെന്നറിയാമല്ലോ ........അവൾ താഴെ നിന്ന് വിളിച്ചുപറഞ്ഞു ....
………….അപ്പോയെക്കും സിദ്ധുവിന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി ........... ജോബിയായിരുന്നു വിളിച്ചത് ..........
ജോബി ......... ഡാ നീ എത്താറായോ ???/
സിദ്ധു .......... ഇല്ലെടാ കടയിൽ നല്ല തിരക്കയിരുന്നു ......... ഇപ്പൊ അയന കുളിക്കാൻ കയറിയാതെ ഉള്ളു ......... പെട്ടെന്ന് വരാം .........
ജോബി ........ പയ്യെ വന്നാൽ മതി ........ താഴെ ഡൈനിങ്ങ് ടേബിളിൽ അച്ഛന്റെ ഒരു കണ്ണാടി ഇരിപ്പുണ്ട് വരുമ്പോൾ അതുകൂടി എടുത്തുകൊണ്ടു വാ .........
സിദ്ധു .........ശരിയെട........
അയന അവളുടെ തുണിയെല്ലാം താഴെകൊണ്ടു വച്ചിട്ട് താഴെ നിന്നും സിദ്ധുവിനെ നോക്കി ......... എന്താ സാറെ പോകാം ..........
സിദ്ധു.............ഗഹ്ഹ് പോകാം ...........
അയന .......... പിന്നെ എന്തിനാ അവിടെത്തന്നെ നിൽക്കുന്നത് ....... താഴേക്ക് വരുന്നില്ലേ ........
സിദ്ധു ...........പിന്നെ പൊയ്ക്കളയാം
സിദ്ധു വണ്ടിയുടെ ഡോർ തുറന്നു അയനയെ നോക്കിക്കൊണ്ടു കാറിലേക്ക് കയറി ...........
സിദ്ധു .......... ഡി നീ ഹാപ്പിയാണോ .....??????
അയന .......... പിന്നില്ലാതെ ...... സിദ്ധുച്ചേട്ടൻ എനിക്ക് ഡ്രസ്സ് വാങ്ങിത്തന്നില്ലേ ........ സന്തോഷമുണ്ട്
സിദ്ധു ......... തയ്യൽ കടയിൽ കയറണോ????
അയന ………… ഇനി വേറൊരു ദിവസം കൊടുക്കാം ............
സിദ്ധു ............ നിന്നെ ആദ്യമായി കണ്ട ദിവസം മുതൽ എന്തോ ഒന്ന് എന്നെ നിന്നിലേക്ക് അടുപ്പിക്കുന്നതുപോലെ എനിക്ക് തോന്നി ........... നിന്നെ എപ്പോഴാണ് എനിക്ക് ഇഷ്ടപ്പെട്ടതെന്ന് എനിക്കറിയില്ല ........... നീ കൂടി ഉണ്ടെങ്കിൽ എന്തൊക്കെയോ നേടാമെന്ന് മനസ്സ് പറഞ്ഞു ........... ഓരോ സാഹചര്യങ്ങളും നിന്നിലേക്ക്
💬 Comments
View all comments