0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 1.6K

ഒരു  ഇരുപത്തിയഞ്ചു വയസ്സോളം പ്രായം തോന്നിക്കുന്ന  സ്ത്രീയും ഒപ്പം ഉണ്ടായിരുന്നു ...........  സിയാ എന്നായിരുന്നു അവരുടെ പേര് ………… അയന വീട്ടിൽ വന്നപ്പോൾ ഗീത അതാരാണെന്ന് ചോദിച്ചു ......... റിച്ചാർഡ് സാർ ഭാര്യയായി കൊണ്ടുവന്ന സ്ത്രീ ആണെന്ന് അവൾ പറഞ്ഞു ......... അത് കേട്ടപ്പോൾ ഗീതക്ക് ആശ്വാസമായി .......... റിച്ചാർഡ് ഇനി ഒരു പ്രേശ്നത്തിനും വരില്ലല്ലോ എന്നോർത്ത് .......... കുറച്ചു ദിവസങ്ങൾക്ക് ശേഷം ജോഷിയും അമീലിയും കുഞ്ഞുമായി  പൂനയിലേക്ക് പോയി ...........

അപ്പോഴും അയനയുടെ ജീവിതം നരകമായിക്കൊണ്ടിരുന്നു .......... അവരുടെ അടിയും ചീത്തവിളിയും അവളുടെ ജീവിതത്തെ കൂടുതൽ കഷ്ടതയിലേക്ക് മാറി ..........

ജോബി പത്തം ക്‌ളാസും പ്ലസ് ടുവും തട്ടിയും  മുട്ടിയും പാസ്സായി ........ അവൻ ആർക്കിടെക്ചർ എഞ്ചിനീറിങ്ങിനു ജോയിന്റ് ചെയ്തു .......... കോളേജിൽ പോയി തുടങ്ങിയതോടെ അവനു നല്ലൊരു ഫ്രണ്ടിനെയും  കിട്ടി പേര് സിദ്ധാർഥ് ......... ജോബി അവന്റെ പേര് ചുരുക്കി സിദ്ധു എന്ന് വിളിച്ചു .......  കോളേജ് ഹോസ്റ്റലിലാണ് താമസം ........ ഭയങ്കര ആർട്ടിസ്റ് ആണ് ........ പടം വരയ്ക്കാൻ കഴിവുള്ളതുണ്ടാണ് ജോബിയും ആർക്കിടെക്ചർ മതിയെന്ന് വച്ചത് ........  മിക്ക ശനി ഞായർ ദിവസങ്ങളിൽ മിക്കവാറും ജോബിയോടൊപ്പം സിദ്ധുവും ജോബിയുടെ  വീട്ടിൽ കാണും ...... അവന്റെ അച്ഛനും അമ്മയും സ്റെറ്സിൽ (USA) ആണ് ......... ജോബിയുടെ റൂമിന്റെ  ജന്നലിലൂടെ  പുറത്തേക്ക് നോക്കിയാൽ അയന ഒരു തുണി അലക്കുന്ന കല്ലിൽ ഇരിക്കുന്നത് കാണാം .......... അയനയെ ദെത്തെടുത്തതാണെന്നും അവളുടെ കഷ്ടതകളും ജോബി സിദ്ധുവിനോട് പറഞ്ഞിട്ടുണ്ടായിരുന്നു ............ അയന തുണി അലക്കുന്ന കല്ലിൽ ഇരുന്നു അടികൊണ്ട സ്ഥലങ്ങൾ

💬 Comments

View all comments