0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 1.6K

ഈ പടം വരച്ചത് ................ സിദ്ധു ഇടക്ക് ഇടക്ക് മുങ്ങിയാൽ  പിന്നെ പത്തു പന്ത്രണ്ടു ദിവസം കഴിഞ്ഞേ പൊങ്ങാത്തുള്ളു ........ ഇതെവിടെ പോകുന്നതായിരിക്കും ........... സിദ്ധു ചേട്ടന്റെ റെക്കോർഡ് ബുക്ക് സമ്മിറ്റ് ചെയ്യാനുള്ള സമയമായി ......... ഇങ്ങനെ പല കാര്യങ്ങളും ഓർത്തുകൊണ്ടവൾ ക്ലാസ്സിലേക്ക് കയറി ......... സിദ്ധുവിനെ കാണാതിരുന്നതിലുള്ള വിഷമവും ഒരു ബോറൻ സാറിന്റെ ക്ലാസും ആകെമൊത്തം ആ ദിവസം അവൾക്ക് വിരസമായി തോന്നി .......

ക്യാന്റീനിൽ പോയി ഒരു ചായ കുടിക്കാം എന്നുകരുതി അവൾ എണിറ്റു ......... കൂടെ അവളുടെ കുറച്ചു കൂട്ടുകാരും ഉണ്ടായിരുന്നു ......... അവർ ചായ കുടിച്ചുകൊണ്ടിരുന്ന സമയം സിദ്ധു അതുവഴി നടന്നു പോകുന്നത് കണ്ടു .......... ആകപ്പാടെ ക്ഷീണിച്ചു വല്ലാത്തൊരു കോലമായി......... കൂടെ ജോബിയും ഉണ്ടായിരുന്നു .......... ക്‌ളാസ്സു കഴിഞ്ഞവൾ പതിയെ ഗേറ്റിനടുത്തേക്ക് നടന്നു ...... പുറകിൽ നിന്നും ഒരു വിളി അവൾ പ്രതീക്ഷിച്ചു .......... അല്പനേരത്തിനകം അവളുടെ മൊബൈൽ റിങ് ചെയ്തു ........... ഫോൺ എടുത്തുനോക്കിയപ്പോൾ ജോബിയുടെ കാൾ ആയിരുന്നു ....... അയന ഫോൺ അറ്റൻഡ് ചെയ്തു ...........

അയന ......... ഹെലോ .........

മറുതലക്കൽ സിദ്ധുവിന്റെ ശബ്ദമായിരുന്നു .............

അയന ......... ചേട്ടൻ ഇത് എവിടെപ്പോയി കിടക്കുകയായിരുന്നു .......... റെക്കോർഡ് സബ്മിറ്റ് ചെയ്യണ്ടേ ........ ഞാൻ എല്ലാം റെഡി ആക്കി വച്ചിട്ടുണ്ട് പെട്ടെന്ന് വാ .........

സിദ്ധു ......... അത് നീ കയ്യിൽ വച്ചോ ...... നാളെ സബ്മിറ്റ് ചെയ്യാം ..........

അയന ........ എവിടായിരുന്നു ???????

സിദ്ധു ........... കൂലിപ്പണിക്ക് പോയതാടി .......ചിലവൊക്കെ ഇല്ലേ ?????? പിന്നെ

💬 Comments

View all comments