Chapter Title : അവൾ അയന 2 [AARKEY] [Climax]
?????
അശ്വിൻ ....... ചിലപ്പോയൊക്കെ ...........
അയന .......... ചിലപ്പോ എന്ന് പറഞ്ഞാൽ ........ രാത്രി മാത്രമേ ഉള്ളോ ............
അശ്വിൻ ....... അല്ല കൊച്ചെ ........ പണിയില്ലാത്തപ്പോ രാജേന്ദ്രൻ മുതലാളീടെ കൂപ്പിൽ തടി പിടിക്കാൻ പോകും നല്ല കൂലിയാ ......... തിരിച്ചു വരുമ്പോൾ നല്ല ശരീര വേദനയും ക്ഷീണവും കാണും അപ്പൊ ഒരു കുപ്പി വാങ്ങി കുളിച്ചിട്ട് വന്ന് അടിച്ചിട്ടങ്ങു കിടക്കും .........
അയന ............ മും ......... എവിടെയാ കിടക്കുന്നതൊക്കെ .........
അശ്വിൻ ......... ഒരു ചെറിയ വീട് വച്ച് താമസിക്കുന്നു ....... അതാണ് ഇന്നലെ പറഞ്ഞത് ........ കഷ്ടപ്പെട്ട ഒരു കൂര ഒപ്പിച്ചു ..... പണിയൊന്നും തീർന്നില്ല ......... ചില ദിവസങ്ങളിൽ പണി കാണില്ല അപ്പൊ ഞാൻ കുറച്ചേ പണിചെയ്യും
അയന അവനെ സൂക്ഷിച്ചൊന്ന് നോക്കിയിട്ട് വീണ്ടും പണി തുടർന്നു .........അശ്വിൻ വീണ്ടും തിരിച്ചുവന്നു ........
അശ്വിൻ .........ഇന്നലത്തെ കാര്യമൊന്നും മനസ്സിൽ വയ്ക്കരുത് ..........
അയന ........... എന്റെ മാഷെ നിങ്ങളെ അപ്പൊ വിശ്വസിക്കാനും കൊള്ളത്തില്ലല്ലോ
ഒരു ചമ്മിയ ചിരിയോടെ അവൻ തൂമ്പയുമെടുത്തു തെങ്ങിന്റെ ചുവട്ടിലേക്ക് പോയി ...........
അശ്വിൻ പോയതും അയന വിളിച്ചു പറഞ്ഞു ഹലോ സത്യത്തിൽ എന്നെ ഒന്ന് പ്രേമിക്കാണെ ......... എന്നെ അങ്ങ് ഒഴിവാക്കല്ലേ ......പ്ലീസ് .......... ഞാനും ഒരു അനാഥകുട്ടിയാണേ .........
അയന കളിയാക്കുകയാണെന്ന് വിചാരിച്ച് ,..........അവൻ ചിരിച്ചുകൊണ്ട് പണി തുടർന്നു .........വൈകുന്നേരമായപ്പോയേക്കും അയന അവനു ചായ കൊടുത്തു ..........
ഒരു ദിവസം കോളേജിലേക്ക് പോകാൻ ബസ്സ് കാത്തു നിൽക്കുമ്പോൾ രാജാ അയനയെ ബസ്സ് കത്ത് നിൽക്കുന്നത്
💬 Comments
View all comments