0%

Chapter Title : അവൾ അയന 2 [AARKEY] [Climax]

Author : Kambikathakal Read All Parts 897

അവനുമായി കുറച്ചുനേരം സംസാരിച്ചു ....... അവൾ വീട്ടിലേക്ക് നടന്നു ......... എന്തോ വലിയ ടെൻഷനിൽ ഗീതയും  അമീലിയും അവളെ കാത്ത് വീടിനു പുറത്തുണ്ടായിരുന്നു .......അവൾ എത്തിയതും ഗീത ചോദിച്ചു ............ ഇന്ന് അവൻ വല്ലതും വന്ന് വഴക്കുണ്ടാക്കിയോ മോളെ ........

അയന ....... ഇല്ലമ്മ .......ഒരു പ്രേശ്നവും ഉണ്ടായില്ല ....... സാർ എനിക്ക് സിറ്റിയിൽ ഒരു ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞു ........ഞാൻ വേണ്ടാന്ന് പറഞ്ഞു ..........

അമീലി ........ നീ കുറച്ചുദിവസം ഇവിടെനിന്നും മാററി നിൽക്കുന്നതാണ് നല്ലത് .... ഞാൻ അച്ഛനോട് സംസാരിക്കട്ടെ ..........

അയന ...........വേണ്ട ചേച്ചി ........ ചിലപ്പോൾ എന്റെ തലയിലെഴുത്ത് ഇങ്ങനെ ആയിരിക്കും ...........

ഗീതാമ്മ ......... നീ അവൾക്ക് ചായ കൊടുക്ക് .......

അവിടെന്ന് ചായയും കുടിച്ചവൾ വീട്ടിലേക്ക് നടന്നു ......... അയന ആലോചിച്ചു ..... ഞാൻ സിദ്ധുച്ചേട്ടന്റെ കൂടെ അവരുടെ എസ്റ്റേറ്റിൽ ഒണ്ടായിരുന്നകാര്യം അവർ ആരോടും പറയുന്നില്ല ............ അതെന്തേ ........ അവർക്ക് വേണമെങ്കിൽ അത് പറയാമല്ലോ ......... സിദ്ധുച്ചേട്ടൻ അവരുടെ മകനായി കാണുന്നത് കൊണ്ടാവും ......... ആ ഒരു ചീത്തപ്പേര് ഒഴിവാക്കാൻ വേണ്ടിയാകും ............ അഹ് എന്തോ ആകട്ടെ

കുറച്ചു കഴിഞ്ഞു അശ്വിന്റെ കാൾ വന്നു ...... രാജയുമായുണ്ടായ പ്രെശ്നം അവൻ അവളോട് തിരക്കി ........ കോളേജിൽ ഉണ്ടായ സംഭവം മുതൽ അവൾ എല്ലാം അവനോട് പറഞ്ഞു ...........

അശ്വിൻ ........... ഞാൻ രാജ സാറിനോടൊന്ന് സംസാരിക്കട്ടെ ......... ഞാൻ കുറച്ചുകാലം അവിടെ പണിയെടുത്തിരുന്നു ........ ഞാൻ പറഞ്ഞാൽ ചിലപ്പോൾ സാർ കേൾക്കും

അയന ......... അതൊന്നും വേണ്ട

💬 Comments

View all comments