0%

Chapter Title : അവൾ അയന 2 [AARKEY] [Climax]

Author : Kambikathakal Read All Parts 901

നീ ഒരു കാര്യം ചെയ്യ് ........ സിദ്ധുവിന്റെയും രാജയുടെയും വണ്ടി ഒന്ന് കഴുകിയിട് ........ ഇന്ന ഈ കാശ് പിടിക്ക് വല്ലതും പോയി കഴിച്ചിട്ട് വന്ന് ചെയ്‌താൽ മതി

അശ്വിൻ തിരിച്ചു നടന്നതും ........... ഡാ സിദ്ധുവിന്റെ ഒരു ബൈക്ക് കൂടി ഷെഡിൽ ഇരിപ്പുണ്ട് അതുകൂടി കഴുകിയെക്ക്

അശ്വിൻ ......... ശരി മുതലാളി ..........

അശ്വിൻ വണ്ടികഴുകികൊണ്ടിരുന്നപ്പോൾ അവിടെ രാജാ എത്തി ............ അശ്വിനെ കണ്ടയുടനെ രാജാ ചോദിച്ചു ..... ഡാ ചെക്കാ നീ എവിടെയാടാ .......... ഒരിടുത്തും ഒരു പണിയും കിട്ടിയില്ലെങ്കിലേ നീ ഇവിടെ വരൂ ..........എന്താടാ പണിയൊന്നും ഇല്ലേ ........ നീ ഈ ഇടക്ക് നല്ല സുന്ദരകുട്ടപ്പൻ ആയിട്ടുണ്ടല്ലോടാ ........ പണിക്കൊന്നും പോകുന്നില്ലേ .......

അശ്വിൻ ....... ഇല്ല സാർ നമ്മുടെ ASP ജോസെപ്പ് സാറിന്റെ മോന് ഒരു ആക്സിഡന്റ് ആയി കുറച്ചുദിവസം ഹോസ്പിറ്റലിൽ കൂട്ടിരിപ്പായിരുന്നു ............ അത് കഴിഞ്ഞു വന്നപ്പോൾ പിന്നെ ഞാൻ ചെയ്തുകൊണ്ടിരുന്ന പണികൾ വേറെ ആൾക്കാർ കൊണ്ടുപോയി ............ ഇപ്പൊ ദേ ഇങ്ങനെ ........ കൂപ്പിൽ പോകാമെന്ന് വച്ചാൽ ഷോൾഡർ വയ്യ ......

രാജാ ........ ഡാ ആ ചെക്കനിപ്പോൾ യെങ്ങനെയുണ്ട് ............

അശ്വിൻ ......... കുഴപ്പമില്ല സാറേ ................സാറൊക്കെ വലിയ വിഷമത്തിലാ ........  വൈകുന്നേരം അവിടെ ഡ്രൈവർ റൂമിൽ കിടക്കണമെന്ന് ജോസഫ് സാർ വിളിച്ചു പറഞ്ഞു ......... രാത്രി അങ്ങോട്ടിനി പോകണം ..........

രാജാ ...... ഡാ അതിനടുത്ത് ഒരു പെണ്ണുണ്ടല്ലോ ..... ആ വർക്ഷോപ്പ് കാരൻ എടുത്തു വളർത്തിയ പെണ്ണ് .......

അശ്വിൻ ......... ആ അറിയാം

💬 Comments

View all comments