0%

Chapter Title : അവൾ അയന 2 [AARKEY] [Climax]

Author : Kambikathakal Read All Parts 920

ഇവൾക്ക് എന്നെ ഇഷ്ടമാണോ ....... ഹേയ് ..... ഒരു സാധ്യതയും ഇല്ല ......... അഹ് ...

അവൻ നേരെ പണിസ്ഥലത്തേക്ക് പോയി ..........

പണിയൊക്കെ കഴിഞ്ഞു അഞ്ചര ആയപ്പോൾ അവൻ അയനയെ വിളിക്കാൻ നേരെ ഓഫീസിലേക്ക് വണ്ടിവിട്ടു ........ അയന അവനെ കാത്തു ഓഫീസിനു മുന്നിൽ നിൽപ്പുണ്ടായിരുന്നു .......

അശ്വിൻ ...... ഞാൻ താമസിച്ചോ .........

അയന ......... മും ,..... താമസിച്ചു .........

അശ്വിൻ ........ എങ്കിൽ സോറി ........ മാഡം കയറിക്കൊള്ളു ...... ഇത്തിരി ഗ്യാപ്പ് ഇട്ട് ഇരിക്കണം ....... ദേഹം മൊത്തം  വിയർപ്പാണ്

അയന .........  അതെന്തുപറ്റി ......... പണിസ്ഥലത്ത് വെള്ളമില്ലായിരുന്നോ .........  കുളിക്കാൻ ........

അശ്വിൻ ..... ആ അവിടെ കുറച്ച് പെണ്കുട്ടികളൊക്കെ നിക്കുന്നുണ്ടായിരുന്നു ...... അതുകൊണ്ടു തോർത്തുകൊണ്ട് ദേഹം തുടച്ചിട്ടിങ്ങു പോന്നു ........

അയന ......... കാണാൻ കൊള്ളാവുന്ന കുട്ടികളാണോ ...........

അശ്വിൻ ..... പിന്നില്ലേ ......... നല്ല പണമുള്ളവീട്ടിലെ കുട്ടികളാവുമ്പോൾ അറിയില്ലേ

അയന .......... പെൺപിള്ളേരെ വഴിനോക്കാനൊന്നും പോകരുത് ........... കൊല്ലും ഞാൻ .........

അശ്വിൻ ,..... നോക്കിക്കോട്ടെടോ .... ഈ പ്രായത്തിലേക്കെയല്ലേ നോക്കാനൊക്കെ പറ്റൂ ........

അയന ....... അങ്ങനിപ്പോൾ ചേട്ടൻ നോക്കണ്ട ........

അവർ വീട്ടിലെത്തി ...... ഗീതാമ്മ അയനക്കും അശ്വിനും ചായയൊക്കെ കൊടുത്തു

അശ്വിൻ ........... ജോബിച്ചേട്ടൻ ഉറങ്ങുവാണോ ?....ഞാൻ ഒന്ന് കുളിച്ചിട്ട് ചട്ടനെയും കൊണ്ട് നടക്കാൻ പോകാം ......

അശ്വിൻ കുളിക്കാനായി ....... ഡ്രൈവർ റൂമിലേക്ക് പോയി ........അമീലി അയനയെയുംകൊണ്ട് ജോബിയുടെ റൂമിലേക്കും ..........

ജോബി ....... ഡി .....നിനക്ക് സൊള്ളിക്കൊണ്ടുപോകാനാ ഞാൻ

💬 Comments

View all comments