0%

Chapter Title : അവൾ അയന 2 [AARKEY] [Climax]

Author : Kambikathakal Read All Parts 931

നിനക്ക് ഇത്തിരി പഠിപ്പൊക്കെ ഉള്ളതുകൊണ്ട് കൂടെ നിർത്തിയിരിക്കുന്നു ...... അത്രയേ ഉള്ളു ........  അല്ലാതെ വേറൊന്നും പ്രേതീക്ഷിക്കണ്ട ........

അയന ....... എനിക്കിനി ആരും വേണ്ട ....... എന്നോടൊപ്പം ചേട്ടൻ കാണുമല്ലോ ...... എന്റെ വിഷമങ്ങൾ കേൾക്കാൻ ........

അശ്വിൻ ...... നിന്റെ വിഷമം കേൾക്കാൻ മാത്രം ഞാൻ ..........

അയന ........ ചേട്ടൻ പൊട്ടനാണോ ........ അതെ മനസ്സിലാകത്തെ പോലെ അഭിനയിക്കുന്നതാണോ ????

അശ്വിൻ ...... ഞാൻ എന്തോന്ന് അഭിനയിക്കാൻ ....... അങ്ങനെയും ഒരു കഴിവെനിക്കില്ല ........ നീ പറയുന്നത് ശരിയാ ഞാൻ ശരിക്കും പൊട്ടനും മണ്ടനുമൊക്കെയാ ........

അയന ........ സത്യം .......

അശ്വിൻ ........ നിനക്ക് എന്നോട് കുറച്ചെങ്കിലും സ്നേഹമുണ്ടോ ....... ഞാൻ ഉദേശിച്ചത് മനസ്സിലായെങ്കിൽ ..........

അയന ........ എനിക്ക് ഇപ്പൊ ചേട്ടനോളം ഇഷ്ടം വേറാരൊടും ഇല്ല സത്യം .........

അശ്വിൻ ........ വീണ്ടു കളിയാക്കൽ ....... ശരി

അയന ...... സത്യമാ ........

അശ്വിൻ ........ എന്നാ ഞാൻ നിന്നെ കെട്ടിക്കോട്ടെ ........

അയന ........ ആദ്യം ആ വീടൊന്ന് പൂർത്തിയ്ക്ക് ......... എന്നിട്ട് നമുക്ക് ആലോചിക്കാം ....... പിന്നെ ഒന്നുമില്ല .....

അശ്വിൻ ....... രണ്ടാഴ്ചക്കകം വർക്കപണിയെല്ലാം തീരും പുറം ഇപ്പോൾ  പൂശുന്നില്ല ........ അകത്തെപണിയൊക്കെ ആദ്യം തീർക്കാമെന്ന് വച്ചു .......

അവർ അശ്വിൻ പണിതുകൊണ്ടിരിക്കുന്ന വീട്ടിലേക്ക് അയനയെയും കൊണ്ട് പോയി ..... വലിയ ആർഭാടമൊന്നും ഇല്ല രണ്ടു ബെഡ്‌റൂം ഉള്ള ഒരു ചെറിയ വീട് ........ രണ്ടും ബാത്ത് അറ്റാച്ഡ് ....... മുകളിൽ ഭാവിയിൽ രണ്ട് ബെഡ്‌റൂം

💬 Comments

View all comments