0%

Chapter Title : അവൾ അയന 2 [AARKEY] [Climax]

Author : Kambikathakal Read All Parts 946

ഗീതാമ്മ ജോഷി അമീലി സിയാ കൃഷ്ണാ പിന്നെ ജോബിയുടെ ഭാര്യ ജൂലി ...... അവളുടെ കയ്യിൽ ഒരു കൈക്കുഞ്ഞും .... അമീലിയുടെ രണ്ട് പെൺകുട്ടികളും ഒരുമോനും ......... അടുത്തായി ഒരു ആൺ കുട്ടി നിൽപ്പുണ്ട് ..... അത് അവർക്ക് മനസ്സിലായില്ല .........

ശ്രീദേവി .......... ബാക്കി എല്ലാവരെയും മനസ്സിലായി ....... ഇതാരുടെ കുഞ്ഞാണ് ???

അമീലി ........ ശ്രീദേവി മാഡം ....... സൂക്കി ഫൗണ്ടേഷന്റെ ഒരേ ഒരു അവകാശി ........ സൂക്കി സായിപ്പിന്റെ പേരക്കുട്ടി ......... ഷാൻ റിച്ചാർഡ് സൂക്കി ........

ശ്രീദേവി എല്ലാവരെയും നോക്കി അവർക്ക് ഒന്നും മനസ്സിലായില്ല ......

ജോസഫ് ........ ഓഹ് ..... അത് മറന്നുപോയി ........ നിങ്ങൾക്ക് അയനയെ അടക്കിയിരിക്കുന്ന സ്ഥലം കാണണ്ടേ ??? അതിനല്ലേ ഇത്രെയും ദൂരം നിങ്ങൾ വന്നത് .......... വരൂ കാണിച്ചു തരാം ...... ജോസഫ് അവരെ ഒരു മുറിയിലേക്ക് കൊണ്ടുപോയി ......... കട്ടിലിൽ ആരോ കിടക്കുന്നതാവർ കണ്ടു .......... ആ മുഖം പെട്ടന്നവർ തിരിച്ചറിഞ്ഞു ........ അയന ........ അവർ തിരിഞ്ഞു വാതിലിലേക്ക് നോക്കി അശ്വിൻ ..........

അവരെ കണ്ട് അയന എഴുന്നേറ്റിരുന്നു ........... എല്ലാവരും ഒന്ന് അമ്പരന്നു ......... അയന ജീവനോടെ ????

തല കറങ്ങുന്നതുപോലെ ശ്രീദേവിക്ക് തോന്നി ......... അയന എണീറ്റ് ജോസേപ്പിന്റെ കൈ പിടിച്ച് ഹാളിലേക്ക് നടന്നു ......... ശ്രീദേവി അവളെ പിടിക്കാൻ പോയപ്പോൾ അവൾ തടഞ്ഞു ......

അയന ........ ആരോ എന്നെ ഒരു കാർ കൊണ്ടിടിച്ച് നിർത്താതെ പൊയ്ക്കളഞ്ഞു ........ അങ്ങിനെ പറ്റിയതാ ...... ജോസഫ് സാറിനും അവരെ

💬 Comments

View all comments