Chapter Title : അവൾ 1 [Locky]
നമുക്ക്
ഞാൻ : എടി ഞാൻ അറിഞ്ഞോ പുള്ളി ഇപ്പോ കേറിവരുമെന്ന്. നീ നിക്ക് ഒന്നു നോക്കട്ടെ
ഞാൻ എഴുന്നേറ്റ് ഒന്നു നോക്കി പുള്ളി അവിടെ വേറെ ഒരാളോട് സംസാരിച്ച ഇരിക്കുകയായിരുന്നു.പെട്ടന്ന് മറ്റെയാൾ
' എന്താ എന്തെങ്കിലും വേണോ'
ഞാൻ : (ഞാൻ പെട്ടന്ന് ഒന്നു പതറിപോയി)
ആ ചേട്ടാ കുറച് വെള്ളം...
ഇത്രേം പറഞ്ഞു ഞൻ പെട്ടന്ന് അങ്ങിരുന്നു.അപ്പോളേക്കും ഒരു ജഗ് വെള്ളവുമായി ചേട്ടൻ വന്നു. വെള്ളം അവിടെ വെച്ചിട്ട് അവളെ ഒന്നു നോക്കിയിട്ട് പുള്ളി അങ്ങ് പോയി.
എനിക്ക് ആ നോട്ടം ഒട്ടും ഇഷ്ടപ്പെട്ടില്ല പക്ഷെ ഒന്നും പറയാൻ പറ്റില്ലാലോ പുള്ളി നടന്ന എല്ലാം കണ്ടുകഴിഞ്ഞു.
ഞാൻ : ദേ കണ്ടോ പുള്ളി ഒന്നും കണ്ടുകാണില്ല അല്ലെങ്കിൽ പുള്ളി ഒന്നും മിണ്ടാതെ പോകില്ലലോ, നീ ടെൻഷൻ അടിക്കണ്ട കഴിക്കു എന്നിട്ട് നമുക്ക് ഇവിടുന്ന് അങ്ങ് ഇറങ്ങാം
അവൾ ഒന്നും മിണ്ടിയില്ല, കഴിച്ചു കഴ്ഞ്ഞു ഇറങ്ങുന്ന വരെ ഞങ്ങൾ 2 പേരും ഒന്നും മിണ്ടിയില്ല.
പുറത്തിറങ്ങി അവൾ എന്നോട്,
അവൾ : എടാ എനിക്ക് ഒരു പേടി പോലെ ഇനി നമുക്ക് ഇവിടെ വരണ്ട, എനിക്ക് അങ്ങ് എന്തോപോലെ ആകുന്നു
ഞാൻ : എടി പേടിക്കണ്ട കുഴപ്പം ഒന്നുല, എന്തായാലും നിനക്ക് ഓക്കേ അല്ലെങ്കിൽ ഇനി ഇങ്ങോട്ടുവരണ്ട
അവൾ : എടാ ഞാൻ എന്നാ വീട്ടിൽ പോകുവാ എന്തോ വല്ലാതെ ഞാൻ അമ്മയോട് എന്തെങ്കിലും പറഞ്ഞോളാം സ്കൂൾ ഇൽ ഇരിക്കാൻ പറ്റില്ലന്നോഎന്തെങ്കിലും കേട്ടോ
ഞാൻ : എടി ഓക്കേ ആവു നീ ടെൻഷൻ ഒന്നും അടിക്കണ്ട
💬 Comments
View all comments