Chapter Title : അവൾ എന്റെ അനിയത്തികുട്ടി [Dinkan]
അടുത്തു അങ്ങനെ ഒരു ദിവസം ഗൗരിയും ഞാനും മാത്രം ഇരുന്ന് കഥ പറഞ്ഞു സംസാരിക്കുന്നു അപ്പോൾ ഗൗരി ഒരു കഥ പറഞ്ഞു തുടങ്ങി
ഗൗരി : ഒരിടത് ഒരു കുട്ടി ഉണ്ടായിരുന്നു അവൾ നല്ലത് പോലെ പഠിക്കും കാലോസത്സവത്തിനു കൊറേ A ഗ്രേഡ് ഒക്കെ കിട്ടിയിട്ടുണ്ട് പക്ഷേ ആ കുട്ടിയെ വീട്ടിൽ എപ്പോഴും ജോലി ചെയ്പികും അച്ഛനും അമ്മക്കും അവളെ ഇഷ്ട്ടമല്ല
ഞാൻ : ഇത് നിന്റ കഥ ആണോ
അവൾ ഒന്നും മിണ്ടിയില്ല
ഗൗരി തുടരുന്നു
ഗൗരി: എല്ലാത്തിനും ആണ് കുട്ടിയെ വഴക് പറയും ചുമ്മാ ഇരിക്കാൻ സമ്മതിക്കില്ല എന്തേലും ജോലി ചെയ്യണം അല്ലകിൽ പഠിക്കണം ഫ്രീ ടൈം ഇല്ല ഫ്രീഡംമില്ല
ഞാൻ നോക്കിയപ്പോ അവളുടെ കണ്ണ് നിറയുന്നു
ഞാൻ : അയ്യേ കരയല്ലേ
ഗൗരി : ഞാൻ കരയും
അവൾ പൊട്ടി കരയാൻ തുടങ്ങി എനിക്ക് എന്തു ചെയ്യണം എന്ന് അറിയില്ല. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.
അവൾ എന്റെ കയ്യ് പിടിച്ചു തോളിൽ ചാരി കിടന്ന് കരയുന്നു ഞാൻ അവളുടെ ആശ്വസിപ്പിച്ചു അവൾ തൂലിൽ ചാരി കയ്യ് പിടിച്ചു കൊണ്ടുതന്നെ കഥ പിന്നെയും പറയാൻ തുടങ്ങി എനിക്ക് അവൾ തൂലിൽ ചാരിയത് കയ്യ് പിടിച്ചു ഇരിക്കണ കണ്ടിട്ട് അവൾ പറയുന്നത് ശ്രെദ്ധിക്കാൻ കഴിഞ്ഞില്ല എനിക്ക് അവളെ ഇഷ്ട്ടപ്പെട്ടു തുടങ്ങി അവൾ എന്റെ അനിയത്തി എന്നത് ഓർമവന്നു ഞാൻ അവൾ പറയുന്നത് കേട്ട് തുടങ്ങി
താഴെനിന്ന് മാമൻ
മാമൻ : ഗൗരി കണ്ണാ താഴെ വാ കഴിക്കാം
നമ്മൾ എഴിച്ചു താഴോട്ട് പോയി അവൾ
💬 Comments
View all comments