0%

Chapter Title : അവൾ എന്റെ കാമുകി 2 [Sulthan]

Author : Kambikathakal Read All Parts 121

പ്രതികാരം തീർക്കുന്നതുപോലെ തോന്നി.ക്ലാസ്സ്‌ കഴിഞ്ഞ് മാളുനോട് ചോദിച്ചു.

: നീ വരുന്നുണ്ടോ.

: നീ എന്നെ കൂട്ടാതെ ഒറ്റക്ക് അങ്ങനെ പോകണ്ട.

വീട്ടിലെത്തുന്നത് വരെ അവൾ ഒന്നും മിണ്ടീല.ഗേറ്റ് കടന്ന് ഉള്ളിലേക്ക് പോകാൻ നേരം. ഒരു സോറി പറഞ്ഞു. എന്തിനാ സോറി എന്ന് ചോദിച്ചപ്പോൾ ഒന്നും പറയുന്നില്ല. അവൾ വീട്ടിലേക്ക് കയറുന്നത് വരെ അവിടെ നോക്കി നിന്നു. എന്നിട്ട് അവിടെ നിന്ന് വണ്ടി എടുത്ത് പോയി. ശരിക്കും മനസ്സ് ആസ്വസ്ഥമാണ്. റൂമിൽ കയറി ബെഡിൽ കിടന്നു. ഫോൺ എടുത്ത് യൂട്യൂബിൽ ഷോർട്സ് സ്ക്രോൾ ചെയ്തു കൊണ്ടിരുന്നു. ഒന്നിലും മനസ്സുറയ്ക്കുന്നില്ല. ചിന്ത മുഴുവൻ അവളെ പറ്റിയാണ്. കുറച്ചു കഴിഞ്ഞ് താഴെ നിന്നും ഉഷേച്ചിയുടെ വിളി കേട്ടാണ് അവിടെ നിന്നും എണീക്കുന്നത്. എന്നാലും എനിക്കെന്താണ് പറ്റുന്നതെന്നു മനസിലാവുന്നില്ല. എന്റെ പ്രശ്നങ്ങൾ ആരോടെങ്കിലും പറയണമെന്നുണ്ട്. സംസാരിക്കാൻ ഇപ്പോൾ ഉഷേച്ചി മാത്രമേ ഉള്ളു. ആള് ഇതെങ്ങനെ എടുക്കും എന്നറിയില്ല. എന്തായാലും പറയാം ഉഷേച്ചിയുടെ ഭാഗം കേൾക്കാം.

തെഴെക്ക് പോയ്‌. എന്നെ കണ്ടതും ചോദിച്ചു.

: നീ എന്താടാ വന്നപാട് റൂമിൽ പോയി ഇരുന്നത്. എന്താ പറ്റിയത്. നീ ഇങ്ങനെ ഒന്നും ചെയ്യൂല്ലല്ലോ.

: അത്.

ഞാൻ മടിച്ചു മടിച്ചാണ് പറഞ്ഞു തുടങ്ങിയത്.

: മാളുന് എന്തോ പറ്റിയിട്ടുണ്ട്. സാധാരണ സംസാരിക്കുന്ന രീതിയല്ല. അവൾക്ക് എന്തോ പ്രശ്നം ഉള്ളത് പോലെ ഒരു തോന്നൽ.

: മാളുവോ? അപ്പൊ അതു വരെയൊക്കെ ആയോ.

: അവളെ ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ഇങ്ങനെ തന്നെയാ വിളിക്കുന്നത്. അതിനിപ്പം എന്താ തെറ്റ്.

: അത് പോട്ടെ. നീ ഒന്നും ചോദിച്ചില്ലേ.

: ചോദിച്ചതാ പക്ഷെ അവൾ ഒന്നും പറഞ്ഞില്ല.

: വിഷമമായോ നിനക്ക്. അങ്ങനെ ഒന്നും ഒരു പെണ്ണിന് വേണ്ടിയും അലിയുന്ന ടൈപ്പ് അല്ലല്ലോ നീ.

: ചെറുതായിട്ട്. ഇന്ന് എനിക്ക് ഒരു മൂടും ഇല്ലായിരുന്നു. വെറുതെ പോയി. അവൾ എന്നോടൊരു സോറി പറഞ്ഞു. അതിന്റെ കാരണവും എനിക്കറിയില്ല.

: സോറി ഒക്കെ പറഞ്ഞത് ചിലപ്പോൾ നിന്നോട് മരിയതിക്ക് സംസാരിക്കതു കൊണ്ടാവാം. അല്ലെങ്കിൽ വേറെ എന്തോ.

: വേറെ

💬 Comments

View all comments