0%

Chapter Title : അവൾ ഒരു മദാലസയായിരുന്നു 1

Author : kkstories Read All Parts 305

ഫ്രഷ്നസ്സ്. നീയും എനിക്ക് പഴയ സിനിമാപ്പാട്ടുപോലെയാണ്. കാലം കൂടുന്തോറും പുതുമ നൽകുന്ന ആഹ്ളാദം നൽകുന്ന അസാമാന്യമായ പെണ്ണ്‍


'ബുൾഷിറ്റ്- ശ്രീകാന്ത് കൈകൾ അടുത്തുള്ള ചുമരിൽ ആഞ്ഞടിച്ചു.

ഒന്നുമില്ലാത്തവൾ മോഡലിങ്ങ് സാമാജ്യം വെട്ടിപ്പിടിച്ചപ്പോൾ അഹങ്കാരത്തിന്റെ മൂർത്തിമദ്ഭാവമായിരിക്കുന്നു. ഒന്നുമില്ലായ്മയിൽ നിന്നും സമ്പത്തിന്റെ മടിയിലേയ്ക്ക് കുതിച്ചുയർന്നപ്പോൾ വിശാലമായ ലോകത്തിന്റെ അനന്തതയിൽ പറന്നു നടന്നപ്പോൾ ആദ്യമായി അവളുടെ ഫോട്ടോ പകർത്തിയ ശ്രീകാന്തിനെ അവൾ മറന്നു.

ജെനറ്റ്

പിന്നീട് അവളെക്കുറിച്ച് കേട്ടതെല്ലാം പ്രതവാർത്തകളാണ്. പ്രമുഖ തമിഴ്,ഹാസ്യനടന്റെ കീപ്പാണക്രൈത അവൾ. മണിക്കൂറിന് ലക്ഷങ്ങൾ വാങ്ങുന്ന നടനാണയാൾ. പിന്നെ കേട്ടത് തെലുങ്കിലെ ഒരു രാഷ്ട്രീയ നേതാവിന്റെ മകനുമായി ബന്ധത്തിലാണെന്നാണ്. അവളേക്കാൾ പ്രായം കുറഞ്ഞ ചെക്കൻ. അവനവൾ കിടന്നു കൊടുത്തിരിക്കുന്നു. അതിനുള്ള ചങ്കുറപ്പ് അവൾക്ക് ഉണ്ടായിരിക്കുന്നു. കഥകള്‍.കോംപിന്നെയും കേട്ടുകഥകൾ പലത്. ഒടുവിൽ അവൾ ബിസിനസ് മാഗ്നറ്റിന്റെ ഭാര്യയായി. അയാളുടെ പല ഭാര്യമാരിൽ ഒരാൾ.ഹോസ്പിറ്റലുകൾ മുതൽ പലിശയ്ക്ക് പണം കൊടുക്കുന്ന സ്ഥാപനങ്ങൾ വരെ സ്വന്തമായുള്ള വ്യക്തിയാണ് അജയ് മൽഹോത്ര. അയാളുടെ ഭാര്യയെന്നതിനേക്കാൾ കീപ്പണ് ജെനറ്റ്. പക്ഷേ സ്വത്തിന്റെ ഇരുപത്തിയഞ്ചു ശതമാനം തന്റെ പേരിൽ എഴുതിവച്ചതിനുശേഷമാണ് ജെനറ്റ് അയാളുമായുള്ള വിവാഹത്തിന് സമ്മതിച്ചത്. കേട്ടകഥകളാണിതെല്ലാം. എല്ലാം സത്യവുമാണ്. ഇപ്പോൾ പ്രമുഖ ചാനലുകളിൽ മോഡലിങ്ങ് ജഡ്ജിയായി ജെനറ്റ് പ്രത്യക്ഷപ്പെടാറുണ്ട്. മോഡലിങ്ങിനെക്കുറിച്ച് അവൾ ആധികാരികമായി പറയുന്നു. മോഡൽ രംഗത്തിറങ്ങുന്ന പെൺകുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ക്ളാസെടുക്കുന്നു.

അവൾക്കിപ്പോഴും ഒരു മാറ്റവുമില്ല. പതിനേഴുവയസ്സുള്ളപ്പോൾ തന്റെ കയ്യിലെത്തിയ അവൾക്ക് ഇപ്പോൾ മൂപ്പതു കഴിഞ്ഞുകാണും. പഴയ ശരീരത്തിന് ഒരു മാറ്റവും ഇല്ല. ബനിയനും ലെഗിങ്ങ്സും അണിഞ്ഞാണ് അവൾ ടി.വി ഷോകളിൽ പ്രത്യക്ഷപ്പെടുന്നത്. ടൈറ്റ് ബനിയനിൽ കൂടി അവളുടെ മാറിടങ്ങളുടെ സമൃദ്ധികാണാം.

അന്നും

💬 Comments

View all comments