0%

Chapter Title : അവൾ ഒരു മദാലസയായിരുന്നു 2

Author : kkstories Read All Parts 86

ശരീരം അദ്ദേഹത്തിന് അവകാശപ്പെട്ടത്. ശരീരം മാത്രമല്ലമനസ്സും. ഒന്നും ശീയേട്ടൻ ചോദിച്ചുവാങ്ങിയതല്ല. ഇങ്ങോട്ടുതന്നതാണ്. കുഗ്രാമത്തിൽ നദിയിൽ കുളിച്ച മൂഹൂർത്തമാണ് തന്റെ ജീവിതത്തിന് വഴിത്തിരിവുണ്ടാക്കിയത്. അപ്പോൾ ശീയേട്ടൻ എത്തിയില്ലായിരുന്നെങ്കിലോ? ഒന്നും സംഭവിക്കുമായിരുന്നില്ല. താൻ കുഗ്രാമത്തിൽ കിടന്ന്നരകിച്ചേനേ. ഏതെങ്കിലും റബർവെട്ടുകാരന്റെ ഇണയായി ഒടുങ്ങുമായിരുന്നു തന്റെ ജീവിതം. അതാണ് മാറിമറിഞ്ഞിരിക്കുന്നത്. ശീയേട്ടന്റെ ക്യാമറ തന്നെ പ്രതീക്ഷിക്കാത്ത ലോകത്തെത്തിച്ചിരിക്കുന്നു.

അവൾ അവനോട് കൂടുതൽ അടുത്തിരുന്നു.

ഷർട്ട് ഇൻസർട്ട് ചെയ്തിരിക്കുന്ന ശ്രീകാന്തിന് ഏതു പെണ്ണിനേയും ആകർഷിക്കുന്ന കരവിരുതുണ്ടെന്ന് അവൾക്ക് തോന്നി. അവനാകുന്ന ആകർഷണത്തിന്റെ മായവലയത്തിലാണ് താനെന്നെറിഞ്ഞപ്പോൾ അവൾക്ക് അഭിമാനം തോന്നി. തന്നെ പ്രാപിക്കുന്നത് നാട്ടിലെ മരങ്ങോടന്മാരല്ല, മറിച്ച് ശ്രീകാന്ത് എന്ന പ്രസിദ്ധനായ ഫോട്ടോഗ്രാഫറാണ്. മോഡലുകളെ കയ്യിൽ വച്ച് അമ്മാനമാടുന്ന യുവാവ്.

' എന്താ ഇത്ര വലിയ ആലോചന'- ശ്രീകാന്ത് ചോദിച്ചു.

' എന്റെ തലേലെഴുത്തിനെപ്പറ്റി ആലോചിക്കുകയായിരുന്നു',

' അയ്യോ എന്തു പറ്റി

'ഏതോ കുഗ്രാമത്തിൽ കിടന്ന് ഞാൻ ഇവിടെയെത്തിയിരിക്കുന്നു. ഈ നഗരത്തിൽ. അതും കരുത്തുറ്റ കൈപിടിച്ച്. എന്നെ രക്ഷിക്കാൻ വേണ്ടി ദൈവമയച്ച ദൈവദൂതനാണ് ശീയേട്ടൻ'

' അയ്യോ പറഞ്ഞു പറഞ്ഞെന്നെ ദൈവദൂതനാക്കികളയല്ലേ. ഞാൻ വെറും പാവമാണേ."ശ്രീകാന്ത് ചിരിച്ചുകൊണ്ടു പറഞ്ഞു.

'സത്യം. എന്റെ മനസ്സിൽ ശീയേട്ടനുള്ള സ്ഥാനം വലുതാണ്. എന്റെ നഗ്നത ആദ്യമായി കണ്ടത് ശീയേട്ടനാണ്. എന്റെ ശരീരത്തിൽ ആദ്യമായി സ്പർശിച്ചതും ഏട്ടനാണ്. ചേട്ടൻ തൊട്ടപ്പോൾ എന്റെ ശരീരം കോരിത്തരിച്ചുപോയി. ആ കോരിത്തരിപ്പിൽ നിന്നും എനിക്ക് ഒരു കാര്യം മനസ്സിലായി. ശീയേട്ടനില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന്.'

അവളുടെ വാക്കുകൾ കേട്ടപ്പോൾ ശ്രീകാന്ത് ഗൗരവത്തിലായി. ജെനറ്റിനെ എപ്പോഴേ തന്റെ എല്ലാമെല്ലാമായി സ്വീകരിച്ചിരിക്കുന്നു. താനൊരിക്കലും പ്രതീക്ഷിക്കാതെയാണ് ഒരു കാമുകിയെ ലഭിച്ചത്. കാമുകിയെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലാത്ത താൻ ജീവിതത്തെ ഗൗരവമായി കണ്ടുതുടങ്ങിയിരിക്കുന്നു. എങ്കിലും പെട്ടെന്ന് ഒരു വിവാഹം വേണ്ട. പ്രൊഫഷനിൽ ജെനറ്റ് കൂടുതൽ ഉയരത്തിലാകട്ടെ. അവളുടെ ഉയരങ്ങൾ കണ്ട് ആസ്വദിക്കണം. എന്നിട്ടു മതിവിവാഹം. അല്ലെങ്കിൽ താനായിട്ട് അവളുടെ ഭാവി നശിപ്പിച്ചുവെന്ന് പറയും. അതിനിടവരുത്തരൂത് അവൻ പറഞ്ഞു.

കാർ ശ്രീകാന്തിന്റെ വീട്ടിനു മൂന്നിലെത്തി.

കാറിൽ നിന്നിറങ്ങികീയെടുത്ത് അയാൾ വാതിൽ തുറന്നു.

ഒരു പരിഭ്രമവും കൂടാതെ ജെനറ്റ് അകത്തുകയറി.

' ഇതെന്റെ വീടാണ് ഇവിടെ കടക്കുന്നതിന് പരിഭ്രമിക്കുന്നതെന്തിന്?'- അവൾ

💬 Comments

View all comments