0%

Chapter Title : അവൾ രുഗ്മിണി 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 853

രാവിലെ തന്നെ എത്തിക്കോണം "'

"' അത് പിന്നെ പറയണോ? ഞാനിന്നിവിടെ കിടക്കാനും റെഡിയാ ""' തടിയൻ ബിനീഷ് കണിക്കൊന്നയുടെ ചുവട്ടിൽ ചെരിഞ്ഞു കിടന്നു .

""'അപ്പോൾ നാളെ നാൽ കവലേൽ കാണാം ...അവള് ഗാന്ധിനഗറാന്നല്ലേ പറഞ്ഞെ ... അപ്പോൾ അതിലെകൂടെയേ വരൂ ..രഘുസാറിനെ കണ്ടാൽ മാറിക്കോണം ..അപ്പൊ നാളെ കാണാടാ ""' മനോജ് ബൈക്ക് സ്റ്റാർട്ട് ചെയ്തു

പിറ്റേന്ന്

"'' ഡാ സുമേഷേ അവള് വന്നോ ?''' R 15 കൊണ്ട് വന്നു നിർത്തി മനോജ് മുന്നോട്ടു കാലെടുത്ത് ചാടിയിറങ്ങി ..പുറകിലിരുന്ന ബിനീഷ് മുന്നിലേക്ക് ഊർന്നിറങ്ങി

"' രാവിലെ ആറേമുക്കാല് മുതല് ഞാനിവിടെയുണ്ട് ... ഇതുവരെ വന്നിട്ടില്ല "'

"' അതേയളിയാ ...സുമേഷിനെ ഒരു കാര്യം ഏൽപ്പിച്ചാൽ അവൻ ചെയ്തിരിക്കും ... ഞാൻ വരുമ്പോൾ അവൻ ഇവിടെയുണ്ട് "' ജോജി കടയുടെ മറവിൽ നിന്ന് സിഗരറ്റ് കുത്തിക്കെടുത്തിയിട്ട് അവരുടെ അടുത്തേക്ക് വന്നു .

"' അളിയാ ..അവള് വരുന്നുണ്ട് . നമ്മടെ പേളില്ലേ ബാറ് ...അവിടുന്നിറങ്ങി ഈ വഴിവരുന്നത് ഞാൻ കണ്ടതാ ... അവളെന്നെ കണ്ടില്ല ..ദേ ഇപ്പൊ വരും "' അരുൺ ബൈക്ക് അവരുടെയടുത്ത് കൊണ്ട് വന്നു നിർത്തി .

"' തുളസിയോ ? ബാറിലോ ..പോടാ പുളുവടിക്കാതെ ""

"' തുളസീം മാങ്ങായുമൊന്നുമല്ല .. അവള് ചെത്ത് സ്റ്റൈലിലാ വരവ് "''

"' ങേ ..എന്നാ വേഷം ? ''' ബിനീഷ് ചാടിയിറങ്ങി

"'ആണ്ടെടാ വരുന്നുണ്ട് "'' ജോജി കൈ ചൂണ്ടിയിടത്തേക്ക് അവർ നോക്കി

"'' നിൽക്കടി "'' മനോജ് രുഗ്മിണിയുടെ സ്കൂട്ടറിന്

💬 Comments

View all comments