Chapter Title : അവൾ രുഗ്മിണി 1 [മന്ദന്‍ രാജാ]
അവളെതിർത്തപ്പോൽ ഉണ്ടായ നാണക്കേടിൽ നിന്നും രക്ഷപെടാനായി കൈ ചുരുട്ടിക്കയറി മുന്നോട്ട് നീങ്ങി
"" പോട്ടളിയാ...വിട്ടുകള "' മാത്യൂസ് തടിയനെ വട്ടം പിടിച്ചു .
"" നിനക്കത്ര സിമ്പതിയാണേൽ ചെന്ന് കെട്ടിക്കോ ..പോടാ നാറി ഒന്ന് " ബിനീഷ് മാത്യൂസിനെ പിടിച്ചു തള്ളി .
"' ഡി നീ ഒത്തിരി വലിയ ആളാകണ്ട .. ഡീറ്റയില് പറയെടി നല്ല കുട്ടിയായിട്ട് ചേട്ടന്മാരോട് ""' അതുവരെ മിണ്ടാതിരുന്ന മനോജ് അവളുടെ കൈ വിരലിൽ തൂക്കിയിട്ടിരുന്ന താക്കോൽ ബലമായി ഊരിയെടുത്തു
"" താക്കോല് താ ചേട്ടാ '' രുഗ്മിണി മനോജിന്റെ നേരെ വന്നു ..അവൻ പിന്നോക്കം മാറി .
"' നല്ല മണി മണിയായിട്ട് കാര്യങ്ങള് പറഞ്ഞാ ചേട്ടന്മാര് താക്കോല് തരും "'
"' എന്താ നിങ്ങൾക്ക് അറിയണ്ടേ ? "' രുഗ്മിണി ഇരുകയ്യും എളിയിൽ കുത്തി അവർക്ക് നേരെ നിന്നു
"' ഇന്നലെ ഞാൻ പറഞ്ഞു ...അതിൽ കൂടുതലൊന്നുമില്ല ..പിന്നെ നിങ്ങളുദ്ദേശിക്കുന്നത് ഇതാണെങ്കിൽ കേട്ടോ ... ബ്രാ സൈസ് 34 D പാന്റി സൈസ് 95 ... ഇനി ചേട്ടന്മാര് വാങ്ങിത്തരാൻ വല്ല ഉദ്ദേശവുമുണ്ടെൽ നല്ല കമ്പനി വേണം .അല്ലാതെ നിങ്ങളിടുന്നെ കൂട്ട് ആണേൽ വേണ്ട ..ചൊറിപിടിക്കാൻ എനിക്ക് താല്പര്യമില്ല "'
''എന്താടീ നീ പറഞ്ഞെ ... മനോജ് അവളുടെ നേരെ അടുത്തപ്പോഴേക്കും ഒരു ബുള്ളറ്റ് പാഞ്ഞുവന്നവരുടെ മുന്നിൽ നിർത്തി
"' കല്ലൻ ജമാൽ "' കുനിഞ്ഞിരുന്നു രുഗ്മിണിയുടെ സ്‌കൂട്ടറിന്റെ കാറ്റഴിച്ചു വിട്ടുകൊണ്ടിരുന്ന തടിയൻ ബിനീഷ് പതിയെ എഴുന്നേറ്റ് അപ്പുറത്തെ കടയുടെ ഇടയിലൂടെ മുങ്ങി
"' എന്നാടാ ഇവിടെ പ്രശ്‌നം
💬 Comments
View all comments