← Back to അവൾ രുഗ്മിണി 1 [മന്ദന്‍ രാജാ]

Comments

അവൾ രുഗ്മിണി 1 [മന്ദന്‍ രാജാ] · approved reader discussion

smitha • 12-03-2019 20:12

ഇതിന്‍റെ ബാക്കി എവിടെ?

John • 13-05-2019 19:47

Ethoru cherukathayano, ethu ennu poortjiyakkum??????!?!?!?;?!?!?;::;!??!;::;?!;:

അജു • 06-03-2019 22:08

ഞാൻ സാധാരണ കമെന്റ് ഒന്നും എഴുതാറില്ല... ബട്ട് ഈ കഥ വായിച്ചപ്പോ ഒന്നു അഭിനന്ദിക്കണം എന്നു തോന്നി .... മനോഹരമായ ഒരു തുടക്കം , ഇതേ രീതിയിൽ മുന്നോട്ടു കൊണ്ടുപോവുക .... പൊളിക്കും.....

Kannan • 06-03-2019 17:48

Hi :-)

Nice start. Waiting for the next part.

പൊന്നു.? • 06-03-2019 17:24

കൊള്ളാം..... നല്ല തുടക്കം......

????

സിമോണ • 06-03-2019 17:07

ഡിയർ ലവൻ... (ലവ കുശൻ മാരിലെ ലവൻ.. വിളിക്കാൻ എളുപ്പത്തിനാ..)

അതിപ്പോ ഈ സൈറ്റിൽ ആണായി എഴുതിയാലും പെണ്ണായി എഴുതിയാലും ഒരു കല്ലിന്റെ പേരിൽ കഥ എഴുതിയാലും നല്ലതിനെ എല്ലാരും സ്വീകരിക്കും.. എന്റെ ഒരു ആദ്യ കാല കഥയിൽ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരാൾ പറഞ്ഞൊരു ഡയലോഗ് ആണേ.. അത് ഇവിടേം പറയാം.. (പേരിന്റെ പ്രത്യേകത കണ്ടതുകൊണ്ട് പറഞ്ഞതാണ്...)

മൂന്നും നാലും പേജ്..... (അതൊരൊന്നൊന്നര പേജുകളാ ട്ടാ.. ആ കൈനെറ്റിക്കിലെ ഡയലോഗ്സ്.. സൂപ്പർ.... അതിനെ വേണേൽ നാലര പേജെന്നു പറയാം.)

കറിയാച്ചേട്ടൻ പറഞ്ഞു.. "എന്നെപ്പോലൊരുത്തി" കുഞ്ഞിന്റെ വീട്ടിലുമില്ലേ ന്ന്
തെറ്റീതാണൊ? രണ്ടു പ്രാവശ്യം സൂക്ഷിച്ചു നോക്കി.. (രാഗിണിയെയാണോ ഉദ്ദേശിച്ചേ)

ആരാ അവിടെ വിവരോം വിദ്യാഭ്യാസോം തൊട്ടു കളിക്കണേ??? ആരാന്ന്???
..............................................
എന്റമ്മോ.... ഇതെന്തുട്ട് എഴുത്ത്??????

സത്യം പറ.. ആരാ ഈ യരലവശ "ഷ" ഹ????
പുതിയ ആളാ ല്ലേ.. എന്നാലും എഴുത്തു നല്ല പഴക്കമുള്ളതാ ട്ടാ... സൂപ്പർ സൂപ്പർ സൂപ്പർ എഴുത്ത്...

മൂന്നും നാലും, പിന്നെ എട്ടും ഒൻപതുംപേജുകൾ..... അതാ ഏറ്റവും ഇഷ്ടായത്. (എല്ലാം ഇഷ്ടായി.. ആപേജുകൾ ഇത്തിരി കൂടുതൽ ഇഷ്ടായി ന്നു മാത്രം)..

യരലവ വേഗം ബാക്കി എഴുതണേ ട്ടാ.. സന്തോഷത്തോടെ കാത്തിരിക്കാണ്.. 
(പിന്നേ.. അധികം വിഷമിപ്പിക്കണ്ടിരുന്നോളൂ.. ക്യാമ്പസ് കഥയല്ലേ.. (അയ്യോ.. അല്ല.. എഴുത്തുകാരന്റെ ഇഷ്ടം.. കൈ കടത്തുന്നില്ല.)

സ്നേഹത്തോടെ
സ്വന്തം
സിമോണ.

Dark knight മൈക്കിളാശാൻ • 06-03-2019 16:07

കല്ലൻ ജമാലിനെ വെറും മാസ്സെന്ന് പറഞ്ഞാൽ പോര, മരണ മാസ്സ്.???

പിന്നെ നമ്മടെ രുക്കു. ലെവൾ പുലിയാണ് കേട്ടാ...???

അന്തപ്പൻ • 06-03-2019 16:00

Wow...Very Interesting..
മനോഹരമായ തുടക്കം... ഈ കഥ പൊളിക്കും.. നല്ല അവതരണം..
എഴുത്തുകാരന്റെ പേർ സംസ്ക്രിതത്തിൽ ആണെങ്കിലും കഥ നല്ല മലയാളത്തിൽ തന്നെ  :)

നരൻ • 06-03-2019 15:52

ഇഷ്ടപ്പെട്ടു മോനെ യരലവസഹ.... സുപ്പർ താമസവിനാ അടുത്ത പാർട്ട് ഉടനെ ഉണ്ടാകും എന്ന പ്രതിക്ഷിക്കുന്നു... ആശംസകൾ....

Akhil Akrooz • 06-03-2019 15:40

Polichu

Simona • 06-03-2019 13:06

Hooooooiiii haaiiiiiiiiiii

ഋഷി • 06-03-2019 12:12

നല്ല തുടക്കമായിരുന്നു. അവതരണണം പുതുമനിറഞ്ഞത്‌.

BenzY • 06-03-2019 11:49

Ejathi thudakkam ... Superb ..

Waiting for next part

Robin hood • 06-03-2019 10:04

തുടരണം. ഇതൊരാജ്ഞയാണ്.

The Napoleon • 06-03-2019 09:54

Ate oru penkaruthinte chooradikunundu poyi pwolichu adakiyittum vaa bullet Rani ruku

rashid • 06-03-2019 09:52

അടിപൊളി, ഒരു ആക്ഷൻ-കമ്പി കോംബോ ഫിലിം പോലെ ഉണ്ട്, രുഗ്മിണിയും കലക്കി, കല്ലൻ ജമാലിന്റെ റോൾ എന്താണെന്ന് മനസ്സിലായില്ല, തുടങ്ങിയിട്ടല്ലേ ഉള്ളു, വഴിയേ മനസ്സിലാകും എന്ന് വിചാരിക്കുന്നു

RDX • 06-03-2019 08:52

Nice start ?
Continue ?

anas Kochi • 05-03-2019 23:50

കൊള്ളാം ... നല്ല കഥ .നല്ല കഥകൾക്ക് ഇവിടെ അധികം ആയുസ് കാണാറില്ല ,തുടരുമോ ???

ഇരുട്ട് • 05-03-2019 23:45

2
Who is the writer????

Dark knight മൈക്കിളാശാൻ • 06-03-2019 13:10

അറിഞ്ഞിട്ടെന്തിനാ? ഇനി ഇയാളുടെ കൂടെ മേലോട്ട് കുതിര കേറാനാണോ?

ഇരുട്ട് • 06-03-2019 20:48

അല്ല., കുറച്ച് മുതിര കൊടുക്കാനാ..
ആശാനെന്നെ ബീണ്ടും..?

ഇരുട്ട് • 06-03-2019 20:53

പരിച യമുള്ള എഴുത്തുപോലെ തോന്നി.
അതുകൊണ്ടാണു ചോദിച്ചത്.

പിന്നേ, ആശാൻ കുട്ട്യേ, ഇങ്ങോട്ട് അതികം മാണ്ട.?

ഇരുട്ട് • 14-03-2019 22:51

2

നല്ല ശൈലി.
താങ്കളുടെ നാൻ ബായിച കഥകളിൽ നിന്നും വളരേ വ്യത്യസ്തം.
ഗുഡ് അടാപ്റ്റേഷൻ!!
Very interesting!

കുറേ നാളായി മറഞ്ഞിരുന്ന ഒരു കഥാ കൃത്തിന്റേതായി നിക്ക്‌ സാമ്യം തോന്നി! അതു കാരണമാണ് മുകളിലത്തെ ചോദ്യം.

-വിട-

അഭിരാമി • 05-03-2019 23:26

അടിപൊളി കൊതിപ്പിച്ചിട് കടന്നു കളയരുത്. മുടങ്ങാതെ ബാക്കി ഇട്ടോണം.

മായാവി? അതൊരു?ജീന്നാ • 05-03-2019 22:00

പൊളിച്ചടുക്കി തുടക്കം വളരെ മനോഹരം

john • 13-05-2019 19:51

Thudaranam Letto suhgruthe