0%

Chapter Title : അവൾ രുഗ്മിണി 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 538

കൂട്ടരോടുമായി പറഞ്ഞു .

"'മക്കള് കഴിച്ചോ ,ഇവള് പറയുന്നതൊന്നും നോക്കണ്ട ."' അയാൾ കുപ്പിയെടുത്ത് നോക്കിയിട്ട് തുടർന്നു "' വൈറ്റ് മിസ്‍ചീഫ് ...സൂപ്പറ് സാധനമാ ..ഇവൾടപ്പന്റെ ബ്രാൻഡ് .ഞാനും ഇവൾടപ്പൻ വാസുവേട്ടനും കൂടെയാ വൈറ്റ് മിസ്‍ചീഫ് ഇറങ്ങിയപ്പോ ഉത്‌ഘാടനം നടത്തിയത് .അന്നുമുതലങ്ങേര്‌ ബ്രാൻഡ് വിട്ടിട്ടില്ല .പാവം നല്ല മനുഷ്യനായിരുന്നു .അതെങ്ങനാ നല്ലയാൾക്കാരെ ദൈവം നേരത്തെ വിളിക്കൂന്നല്ലേ '"'

"' ഓഹ് !! തുടങ്ങി പഴമ്പുരാണം ..ബാബുവേട്ടാ എന്റെ ഷോപ്പറും പൈസേം തന്നേ ഞാൻപോകുവാ "' രുഗ്മിണി ബാബുവിനെ നോക്കി .

"' ബാബുവേ ..അവക്ക് പൈസ വല്ലോം വേണേൽ കൊടുത്തേരെ ..കോളേജൊക്കെ തുടങ്ങീതല്ലേ "'

"" തെക്കേക്കര ജെയ്‌മോൻ കള്ള് വിറ്റോണ്ടാക്കിയ പൈസ രുഗ്മിണിക്ക് വേണ്ട . പാവപ്പെട്ടോരുടെ കാശല്ലേ പിടിച്ചു വാങ്ങുന്നെ "'

"' എടി രുക്കൂ ഈ ബാറൊക്കെ ഉള്ളത് കൊണ്ടാ കേട്ടോ നീ പഠിക്കുന്നെ , ജീവിക്കുന്നെ അത് നീ ഓർക്കണം . ബാറൊക്കെ പൂട്ടാൻ പോകുവാന്നാ കേട്ടത് . അപ്പൊ നീയെന്ന ചെയ്യും ?"" ജെയ്‌മോൻ തിരിഞ്ഞു .

"' പൂട്ടട്ടെ .. പൂട്ടിയാ രുഗ്മിണി തൂമ്പയുമെടുത്ത് കിളക്കാൻ ഇറങ്ങും . ജനിച്ചതാണേൽ രുഗ്മിണിക്ക് ജീവിക്കാനുമറിയാം .. തെക്കേക്കര അധികം കിടന്നു കറങ്ങാതെ വീട്ടിൽ പോകാൻ നോക്ക് . ചുമ്മാ റീബ ചേച്ചീടെ വായിലിരിക്കുന്നത് കേൾക്കാതെ . ബാബുവേട്ടാ ഞാൻ പോകുവാ ..നാളെ ഓർഡർ കൂടുതലൊന്നുമില്ലല്ലോ അല്ലെ ""' രുഗ്മിണി കവർ മടക്കി ബാഗിൽ ഇട്ട് തുടങ്ങി .

"' ഇത് മതി മോളെ "'

"'ഹ്മ്മ് ...അതേയ് ഈ നൂറു

💬 Comments

View all comments