← Back to അവൾ രുഗ്മിണി 2 [മന്ദന്‍ രാജാ]

Comments

അവൾ രുഗ്മിണി 2 [മന്ദന്‍ രാജാ] · approved reader discussion

Jacky • 02-01-2020 22:44

Nalla aniyathy story ezhuthoo machanea..

BenzY • 30-03-2019 11:01

Rajave Oru padu thirakkukklku edaYil anu vaYichathu .. mansarinju comment cheYan polum time illa ...

Chumma vazichu pokan patoolallow

Njammale sneham inganeYum ariYikkande ..

Superb ...

മച്ചോ • 22-03-2019 12:10

ഹും ഹും ഹും...

താങ്കളുടെ കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ദേവകല്യാണി ആണ്.( എന്റെ ടേസ്റ്റിൽ) അത് പോലെരെണ്ണം എഴുതാൻ എത്ര കാലമായി പറയുന്നു. ഇതിപ്പോ അതിനേക്കാൾ ഏറെ എനിക്കിഷ്ടപ്പെട്ടു.

രുഗ്മിണി കൊള്ളാം... നല്ല ചട്ടമ്പി ആണെന്ന് രണ്ടുപാർട്ടിൽ വ്യക്തം.

ഇനി അറിയേണ്ടത് കുടുംബം ചേച്ചിക്ക് എന്തേലും കുറവുണ്ടോ എന്ന് എനിക്ക് ഒരു സംശയം.  ശാരദെടെ മോനെ കൊണ്ടെങ്ങാനും കെട്ടിക്കാൻ ആണോ ശാരദെടെ സ്നേഹം?

ആ തടിയനും കൂട്ടരും ചുമ്മാണ്ടിരിക്കുമോ?  കൂട്ടുകാരന്റെ പെണ്ണിനെ വേറൊരുത്തൻ കെട്ടാൻ വന്നാൽ?

പിന്നേ ആ ജമാൽ?  അതെന്താ അങ്ങനെ?  ജമാലിന് എന്താ രുക്കുവിനോട് ഇത്ര സ്നേഹം...

കാത്തിരിക്കുന്നു വരും ഭാഗത്തിനായി...  ഒരു സംശയം മാത്രം കമ്പി എവിടെ തിരുകി കേറ്റും?

Ranjish • 20-03-2019 12:19

Raja sir
Enthaa parayuka super ayittundu
Peage orupadu kuraju poyi
Peage kittumoo next part

Aparan • 17-03-2019 15:46

Waiting for sushamayude bandhangal part 3 RAJAVE

അപരൻ • 19-03-2019 01:02

സൈറ്റിൽ ഔദ്യോഗികമായി ഡ്യൂപ് ഉണ്ടായ ആദ്യത്തെ ആൾ എന്ന പദവി എനിക്കു കിട്ടുമോ ആവോ...

King • 20-03-2019 04:57

Sry aparan bhai

Akh • 16-03-2019 22:36

രുക്കു  പൊളിച്ചല്ലോ  മാഷേ....

എന്നാ  സ്റ്റൈലാ... ബാറിലെ  സീൻ കിടു...

നല്ലൊരു  എന്റർടൈനർ....

നല്ല  സീൻസ് ...

അടുത്ത  ഭാഗം  പോരട്ടെ.....

Akh • 17-03-2019 23:28

ആഗ്രഹം  ഒക്കെ  ഉണ്ട്... പക്ഷെ  നടക്കുന്നില്ല  രാജാവേ..... ???

ahalya • 16-03-2019 14:37

ഇതിന്റെ ഒന്നാം ഭാഗം എങ്ങനെ മിസ്സായി എന്നാലോചിക്കുകയായിരുന്നു ...പിന്നല്ലേ ഈ രാജാവ് പേര് മാറ്റി നമ്പറിട്ടതാണെന്നു മനസ്സിലായത്......അടിപൊളി

അപരൻ • 16-03-2019 11:33

......
.......
??

കിച്ചു..✍️ • 16-03-2019 09:42

രാജാ ഭായി...

ഇന്നാണ് ഞാൻ രുക്മിണിയുമായി പരിചയപ്പെട്ടത് ആണിനെ പോലെ ഒരു പെണ്ണ്..! ഇന്നത്തെ കാലത്തു നല്ല ബോൾഡ് ആയ പെണ്ണുങ്ങൾ എമ്പടി കാണും എങ്കിലും രുക്മിണി മനസ്സിൽ തറക്കുന്ന ഒരു വത്യസ്തമായ കഥാപാത്രമാണ്... പോരാത്തതിന് സപ്പോർട്ടിന് ജമാലും...

ആവശ്യമെങ്കിൽ മാത്രം കമ്പി കയറ്റിയാൽ മതിയെന്നാണ് എന്റെ ഒരു റിക്വസ്റ്റ് എന്നുകരുതി എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈ കൈ കടത്തുകയാണ് എന്ന് കരുതല്ലേ...

പിന്നെ സ്വാതന്ത്ര്യത്തിൽ കൈ കടത്തുവാണെന്നു തോന്നിയാലും വേണ്ടില്ല തുടർ ഭാഗങ്ങൾ താമസിപ്പിക്കരുത് ആഴ്ചയിൽ രണ്ടെണ്ണം എന്നതാണ് ഞങ്ങൾ വായനക്കാരുടെ ഇഗിതം എന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു

ആശംസകൾ
സസ്നേഹം
കിച്ചു....

smitha • 15-03-2019 18:22

yes, without delay!!!!

alby • 15-03-2019 22:23

അസുരന് പകരം ഞാൻ മതിയോ, പോരല്ലേ

ഋഷി • 15-03-2019 13:59

രാജ,

ഏതായാലും ഫസ്റ്റ്‌ കമന്റടിക്കാൻ ശിഷ്യയെ ഏൽപ്പിച്ചതോണ്ട്‌ സൗകര്യം പോലെ കമന്റാമെന്നു കരുതി. ഇനി ബാർട്ടർ സിസ്റ്റമാണെന്നും പറഞ്ഞ്‌ ആരെങ്കിലും വരുമോ എന്തോ!

ആദ്യത്തെ ഭാഗം വായിച്ചപ്പോഴേ വളരെ ഇഷ്ടമായി. പക്ഷേ സത്യം പറഞ്ഞാൽ രാജയാണെന്ന്‌ മനസ്സിലായില്ല കേട്ടോ. ഈ ഭാഗവും കലക്കി. എവളൊരു ചട്ടമ്പിക്കല്ല്യാണിയാണല്ലോ.

ഇതിനിടയിലെല്ലാം കൂടി കമ്പിയെവിടെക്കേറ്റും എന്നാണുറ്റുനോക്കുന്നത്‌.

ഋഷി.

സിമോണ • 16-03-2019 23:08

അതേത് കള്ള സന്യാസി????
ശ്ശേ... എന്നാലും ആരാവും???

ഋഷി • 16-03-2019 23:37

?

Kannan • 15-03-2019 13:03

Dear Raja,

Nice continuation. Waiting for the next part.

--
With Love

Kannan

Kannan • 16-03-2019 14:09

You are welcome. Wow great :D

rashid • 15-03-2019 08:43

രാജാവേ, കലക്കി, കലക്കി മറിച്ചു.നിങ്ങൾ തന്നെയാണ് ഇവിടുത്തെ രാജ.രുഗ്മിണി സൂപ്പർ ആയിട്ടുണ്ട്. നല്ല ആക്ഷൻ ഫിലിം പോലെ ഉണ്ട്.അടുത്ത ഭാഗം പെട്ടെന്ന് ആയിക്കോട്ടെ

Maddy • 15-03-2019 04:59

പ്രിയ രാജാവേ

ആദ്യഭാഗം അവിടെ വായിച്ചിരുന്നു എന്നാലും രണ്ടു ഭാഗവും കൂടെ ചേർത്ത് ഒരുമിച്ചു വീണ്ടും വായിച്ചു,എന്തൊരെഴുത്താണിത് രാജാവേ,തുടക്കം അതിമനോഹരം. രാജാവിന്റെ എഴുത്തിനെ വർണ്ണിക്കുക എന്നതിനോളം ശ്രമകരമായൊരു കാര്യം വേറെയുണ്ടോ, അതെപ്പോഴും  കടൽ തീരത്തെ മണൽ തരികൾ എണ്ണുന്നതിനു സമമാണല്ലോ അതുകൊണ്ട് ആയൊരു ശ്രമത്തിനു മുതിരുന്നില്ല.

പൂർണ്ണമായും ക്യാംപസ് പശ്ചാത്തലത്തിൽ താങ്കളുടെയൊരു കഥ ഞാൻ ആദ്യമായിട്ടാണ് വായിക്കുന്നത്, തികച്ചും വ്യത്യസ്‍തമായ അവതരണ ശൈലിയിൽ വേറിട്ടൊരു വായനാനുഭവം തന്നെ ഇവൾ രുഗ്മിണി .
ഒറ്റ വായനയിൽ തന്നെ സുന്ദരിയായ, തന്റേടിയായ ഈ നാടൻ പെൺ കൊടി മനസ്സും ഹൃദയവും കീഴടക്കി, അതുകൊണ്ടു തന്നെ ആകാംക്ഷ അടക്കാനാവാതെ ചോദിയ്ക്കുകയാണ് രുഗ്മിണിയുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ ഇനിയെത്ര നാൾ കാക്കണം....?

അടുത്ത ഭാഗം ഉടൻ ഉടൻ വായിക്കാമെന്ന ശുഭ പ്രതീക്ഷയോടെ..

സസ്നേഹം
മാഡി

ഋഷി • 15-03-2019 02:41

?

പൊന്നു.? • 15-03-2019 02:31

വൗ..... കിടുക്കി..... രാജാവെ....

????

ഫഹദ് സലാം • 15-03-2019 00:39

മിക്കവാറും മനോജ്‌ രുക്മിണിയെ കൊണ്ട് പോകുന്ന മട്ടുണ്ട്.. ബാബുവേട്ടൻ എന്ന പേര് രാജാവിന്റെ ഒരു വീക്നെസ് ആണല്ലേ.. പുതുജീവിതം ഇന്നലെയും കൂടി വായിച്ചിട്ടുള്ളു.. അതിലും ഉണ്ട് ബാബുവേട്ടൻ.. എന്ന രാജാവേ പുതുജീവിതം പോലൊരു കഥയുമായി വരുന്നത്.. ഷാനുവും താരയും മനസ്സിൽ നിന്നും മായുന്നില്ല..

സിമോണ • 15-03-2019 00:02

ഒരുമാതിരി എടപാടായിപ്പോയി...

ശ്ശേ....
നിർത്തി.. .ഇനി ഒരു മൂന്ന് പാർട്ടെങ്കിലും വരാണ്ട് ഈ കഥയുടെ ലിങ്ക് ഞാൻ ക്ലിക്ക് ചെയ്യില്ല... 
(ഫസ്റ് അടിക്കാൻ ഒഴിച്ച്)
ഇങ്ങനെ നിർത്തരുത്...  (നിങ്ങക്ക് ബാലശാപം കിട്ടും.. പറഞ്ഞില്ലെന്ന് വേണ്ട)

പക്ഷെ... രാജാസാഹിബ് ഇങ്ങനെ എഴുതുമ്പോ... അത്  വായിക്കുമ്പോ... വിഷമം ആണ്... കാരണം...
നിങ്ങൾ അവളെ ഒരുപാട് കഷ്ടപ്പെടുത്തും.. അതുകൊണ്ടു തന്നെ... (അങ്ങനെ പറഞ്ഞാലെങ്കിലും അങ്ങനെ ഇല്ലാതാവുമെങ്കി ആയിക്കോട്ടെ.. ഒരു സൈക്കോളജിക്കൽ അപ്പ്രോച്ച്)

ഇതാണ് കഥ... ഇതാവണം കഥ....
രുഗ്മിണി കാലങ്ങളോളം എല്ലാരുടേം മനസ്സിൽ മായാതെ നിൽക്കട്ടെ.. കഥാപാത്രങ്ങൾ വായനക്കാരിൽ തങ്ങളുടെ രൂപം പതിപ്പിക്കട്ടെ... (അത് ഞാൻ പറഞ്ഞില്ലേലും ചെയ്യും.. കാരണം എഴുതുന്നത് മന്ദൻ രാജ എന്ന പേരിൽ എഴുതുന്ന വ്യക്തിയല്ലേ ... അപ്പൊ സ്വാഭാവികമായും അത് സംഭവിച്ചേ തീരു.. )

ഹാറ്സ് ഓഫ് ലവാ.....

സസ്നേഹം
സിമോണ.

സിമോണ • 16-03-2019 23:07

തീർച്ചയായും അതറിയാം രാജാസാഹിബ്..
താങ്കളുടെ മറുപടി കിട്ടിയില്ലെങ്കിൽ പോലും ഇത്ര ഭംഗിയുള്ളൊരു കഥയ്ക്ക് ഞങ്ങൾ അങ്ങോട്ടാണ് നന്ദി പറയേണ്ടത്...

വെറും വാക്കല്ല.. സത്യാണ്.. പകൽ പോലെ സത്യം.

വേതാളം • 14-03-2019 22:34

രാജാ രണ്ടു paartum ഇപ്പോളാണ് വായിച്ചത്.. മനോഹരം ആയിട്ടുണ്ട് "രുഗ്മിണി" അവളെ കുറിച്ച് വായിച്ചപ്പോൾ പെട്ടെന്ന് ഓർമ വന്നത് കസ്തൂരി മാൻ സിനിമയിലെ മീര ജാസ്മിനെ ആണ്... എന്തായാലും തകർത്തു.. oraal കൂടി മനസ്സിൽ സ്ഥാനം ഉറപ്പിക്കാൻ പോകുന്നു "രുഗ്മിണി ??"

Dark knight മൈക്കിളാശാൻ • 14-03-2019 22:08

ഫസ്റ്റ് പാർട്ട് കണ്ടിട്ട് ഇത് മുമ്പ് തെറി വിളിച്ച് ഓടിച്ച ആരുടെയോ ആണെന്ന് തോന്നിയ ആൾക്കാർക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു. മന്ദൻ രാജ എന്ന പേര് വേണമെന്നില്ല ഒരു കഥ ഹിറ്റ് ആക്കാൻ എന്ന് മനസിലാക്കിക്കാണും എന്ന് വിചാരിക്കുന്നു.

Dark knight മൈക്കിളാശാൻ • 14-03-2019 22:30

ഇതേ വെറും പെണ്ണല്ല. രുക്കു ഒരൊന്നൊന്നര പെണ്ണാ. ശരിക്കും പറഞ്ഞാൽ പെണ്ണൊരുത്തി. An alpha female.

Dark knight മൈക്കിളാശാൻ • 15-03-2019 14:13

പൂരത്തിന് വരുവാണേൽ തേക്കിൻകാട് മൈതാനത്തിന്റെ ഏതെങ്കിലുമൊരു കോണിൽ നിൽക്കുന്ന പിച്ചക്കാരനെ കണ്ടാൽ എല്ലാവരും പറ്റാവുന്നത്ര കാശ് തന്ന് സഹായിക്കണം. ഒരു പക്ഷെ അത് ഞാനാവും. ഈ സിമോണ കാളിയെ കൊണ്ട് നടന്ന് പേഴ്സിലെ കാശ് മുഴുവൻ തീർന്ന് തിരിച്ചു പോകാനുള്ള ബസ് കാശിന് വേണ്ടി തെണ്ടുന്നതായിരിക്കും.

സിമോണ • 16-03-2019 23:04

ഉവ്വുവ്വ്... രാജാവും ആശാനും....
മമ്.... എല്ലാറ്റിനും ഒരു വഴി തെളിഞ്ഞു വരുന്നു സ്വാമീ.....

Iconoclast • 14-03-2019 22:05

എന്റെ കർത്താവേ....ഇതിനിപ്പോ എന്നാ പറയാനാ ആവശ്യോള്ള നേരത്ത് ഒരു വാക്കും കിട്ടുകേല...?

എന്നാലും എന്റെ ഒരു മനസ്സമാധാനത്തിന്  ഇതിരിക്കട്ടെ

കിടുക്കി ന്ന് പറഞ്ഞാ കിടുക്കി എക്സൈറ്റ്മെന്റിന്റെ പീക്കിൽ എത്തിച്ചിട് സ്റ്റാച്ചൂ പറഞ്ഞ അവസ്ഥയായി....

നമിച്ചു....?

Iconoclast • 15-03-2019 17:02

അതെന്തേലും ആവട്ടെന്ന് ,അല്ലേലും മറ്റേ ആള് പറഞ്ഞ പോലെ ഒരു പേരിലൊക്കെ എന്തിരിക്കുന്നു....

പക്ഷെ "രാജാ" എന്നത് ഒരു പേരല്ല ബ്രാൻഡ് ആണെന്ന് പറയേണ്ടി വരും

"എല്ല ഭാവവും കോർത്തിണക്കിയ ഒരു മൂർത്തിഭാവം"

smitha • 14-03-2019 21:25

ഓരോ മിനിട്ടും ഓരോ സെക്കന്‍ഡും നോക്കിയിരുന്നിട്ട്....
അത്യാവശ്യത്തിന് ഒന്ന്‍ മാറിയ സമയം നോക്കി വന്നു.

ദുഷ്ടന്‍!
കഷ്ടം....

സിമോണ • 15-03-2019 00:09

ബു ഹ ഹ ഹ ഹാ!!!.... ഹി ഹി ഹി!!!......

ഹും!!!!!

അന്ത ഭയം ഇരുക്കണം സ്മിതാമ്മേ....

സാരമില്ല... വീണ്ടും ഞാനൊന്ന് വിളിച്ചു പറഞ്ഞു നോക്കാം...
പാർട്ടീടെ ചേക്കിലെ സെക്രട്ടറി എന്ന നിലക്ക് ഞാൻ പറഞ്ഞാൽ, സ്മിതാമ്മക്ക് അടുത്ത കഥയിൽ ഫസ്റ്റ് ഇടാനുള്ള അവസരം തരാതിരിക്കാൻ കുട്ടാപ്പിക്ക് സാധിക്കില്ല...

സില്ലി ഗേൾ!!.... കൊച്ചു കുട്ടിയാണെന്നാ വിചാരം... അമ്മച്ചിപ്പാറു (നടേശാ..കൊല്ലരുത് പ്ലീസ്.. ഒരു മെനക്ക് പറഞ്ഞതാ)

അഭിരാമി • 14-03-2019 21:17

സീമോണെച്ചി ഇതു കള്ള കളിയാണ്. എപ്പോഴു.ഇങ്ങനെ first അടിക്കാൻ പാടില്ല. ബാക്കി ഉള്ളവർക്കും കൂടെ അവസരം താ. ഇനി രാജക്ക് രുക്കു കിടുക്കി. അടുത്ത ഭാഗം  രണ്ടു ദിവസത്തിനകം. സൈറ്റിൽ ഇട്ടിരിക്കണം. (ഓർഡർ ഒന്നും അല്ല ഒരു ചെറിയ request)
പാവം ഞാൻ.

Dark knight മൈക്കിളാശാൻ • 14-03-2019 22:31

ഇവളെയൊക്കെ നീ ചേച്ചിയെന്ന് വിളിക്കാണെങ്കിൽ നീ വെറും പിഞ്ചു പൈതൽ ആവണമല്ലോ.

സിമോണ • 14-03-2019 23:53

ആശാശേ... ആശാശേ...
ശ്ശേ!!!!!...
ആശാനേ....ആശാനേ....
എന്നാലും എന്നോട്... (തേങ്ങുന്നു... )

പറഞ്ഞോ പറഞ്ഞോ... കിന്നരാ.. എന്തോരം പറയും ന്ന് ഞാനൊന്ന് നോക്കട്ടെ... പൂരപ്പറമ്പിൽ ഒന്നുടെ പോവേണ്ടി വരും.. ഇപ്രാവശ്യം രക്ഷിക്കാൻ ഋഷിവര്യൻ ഇണ്ടാവില്ല ട്ടാ.. എന്റേൽ ഒറ്റക്ക് കിട്ടും... ഹും!!!

Dark knight മൈക്കിളാശാൻ • 15-03-2019 04:31

പറഞ്ഞ് കൊതിപ്പിക്കല്ലേ പൊന്നെ. നിന്നെയും കൊണ്ട് ഞാൻ പോകാം, തൃശൂർ പൂരം കാണാൻ. എന്നിട്ട് വേണം നിന്റെ കൂടെ നിന്ന് ശരിക്കുമൊന്ന് പൂരം ആസ്വദിക്കാൻ.

സിമോണ • 16-03-2019 23:03

ഏഹ്... ആഹാ.... രണ്ടിനേം ഞാൻ കഥയിലിട്ട് പൊരിക്കും... ശരിയാക്കാം..

സിമോണ • 14-03-2019 23:56

@അഭിരാമി...

എന്റെ പൊന്ന് അഭീ... എന്തോരം നോക്കി ഇരുന്നതാ ന്നാ... ഇന്നലെ വരും ന്നു പറഞ്ഞിട്ട്..

ആ കിച്ചുവിനെ സൂക്ഷിക്കണം.. അതാ കണ്ടവഴിക്ക് ചാടി വീണത്..

പക്ഷെ ആദ്യ ലൈക്ക് ജോസഫിന്റെയാ..
അത് ഞാൻ കള്ളം പറയത്തില്ല...  ജോസപ്പ് ലൈക്ക് കുത്തി നിക്കണ നേരം കൊണ്ട് ഞാൻ ഫസ്റ്റടിച്ചു..
എന്നിട്ട് രണ്ടാമത്തെ ലൈക്ക് കുത്തി....

ഹോ... ഇന്ന് മൊത്തം ക്ഷീണമായിരുന്നു... എന്തോരം പെടാ പാട് പെടണം..

alby • 15-03-2019 10:24

എന്നാ കേട്ടോ ഫസ്റ്റ് ലൈക്‌ ജോസഫ് ന്റെ അല്ല അത് ഈ ഇച്ചായന്റെ ആണു ഇത് വന്നപ്പോൾ കുട്ടൻ ഇൽ ഉണ്ടാരുന്നു ലൈക്‌ adichitta റീഡിങ് തുടങ്ങിയെ

സിമോണ • 16-03-2019 23:02

അച്ചായോ... ഹിത കുട്ടി ഹിത കുട്ടി... മറക്കണ്ടാ... (നമ്മള് ടീമ്... ട്ടാ..)

alby • 17-03-2019 01:33

നമ്മളെ ടീം, എന്നിട്ട് നീ കൊതിപ്പിച് കടന്നുകളഞ്ഞില്ലേ

alby • 14-03-2019 21:10

രാജ രുക്കു ഓരോ വരിയിലും അത്ഭുതപ്പെടുത്തുന്നു. നല്ല ഡെപ്ത് ഉണ്ട്. ഒരു കുറ്റം എന്ന് പറയാൻ ഒന്നുമില്ല. പിന്നെ നല്ല സസ്പെൻസ് മുന്നിലിട്ട് നിർത്തി.ഇനി എന്താകും എന്നൊരു എക്‌സൈറ്റമെന്റ് ഉണ്ട്. വായനക്കാരെ പിടിച്ചിരുത്തുന്ന അവരുടെ പൾസ് അറിഞ്ഞ എഴുത്തുകാരന് ആശംസകൾ

ദേവന്‍ • 14-03-2019 20:58

രാജാവേ...
ഈ പണി പണി എന്നൊക്കെ പറഞ്ഞാ ഇതാ പണി... ആദ്യത്തെ ഭാഗത്തിൽ പേര്മാറ്റി വന്നിട്ട് വായനക്കാരെക്കൊണ്ട് തന്നെ ഇത് പരിചയമുള്ള എഴുത്താണല്ലോ എന്ന് ചോദിപ്പിച്ച ഉശിരൻ പണി... എന്നിട്ടതിന്റെ താഴെ ആ കമന്റും തകർത്ത് കളഞ്ഞു... രുഗ്മിണി സൂപ്പർ... നിഷിദ്ധമെന്നു തോന്നുന്നതുപോലും വായനക്കാരനെ പിടിച്ചിരുത്തി വായിപ്പിക്കുന്ന രാജയുടെ ആ മാന്ത്രിക തൂലികക്കിരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ...

സ്നേഹത്തോടെ
ദേവൻ

Joseph • 14-03-2019 20:46

ഒന്നും പറയാൻ ഇല്ല രാജ sir ഈ പാർട്ടും superrr.

ദേവന്‍ • 14-03-2019 20:41

3rd എങ്കിലും എനിക്ക് കിട്ടോ..

Joseph • 14-03-2019 20:40

Hmm

Joseph • 14-03-2019 20:39

Simona halappa evideyum എത്തിയോ എന്റെ ഫസ്റ്റ് ലൈക് and കമന്റ്‌ തട്ടിപ്പറിക്കാൻ. ????

സിമോണ • 16-03-2019 23:00

രാജ സാഹിബ് ജി....

വിഷമിക്കണ്ടാ... വീശി ഒറ്റ റിപ്ലൈ അങ്ങ് പെടച്ചോ... ബാക്കി ഞാനേറ്റു... ഒക്കേറ്റിനും തരം തിരിച്ചു കൊടുത്തോളാം...

കഥയുടെ കാര്യം പറഞ്ഞപ്പഴാ...
ഹോ.. കടല വെള്ളത്തിൽ ഇടാൻ മറന്നു.

Simona • 14-03-2019 20:38

Yaahhhhoooooooo!!!!!!!

ഫഹദ് സലാം • 14-03-2019 21:37

??

സിമോണ • 15-03-2019 00:12

അന്നേ സുട്ടിടുവേൻ...
ഒൻഡ്രെ ഒൻഡ്രു റിവോൾവർ പോതും കണ്ണാ....

ഇല്ലെൻഡ്രാൽ ടക്ക് ന്ന് കഥയെ പോഡ്...
നാൻ മോസക്കാരിയാക്കും മോസക്കാരി... പെരിയ റൗഡി ഡാ...

Joseph • 14-03-2019 20:37

First like and comment raja sir

Simona • 14-03-2019 20:38

????

Simona • 14-03-2019 20:37

Firstttt

ഋഷി • 14-03-2019 22:31

ഫസ്റ്റോ?

സിമോണ • 15-03-2019 00:16

ഗുരുനാഥാ...

അങ്ങയുടെ പാദരേണുക്കൾ ശിരസ്സിലണിഞ്ഞു നടക്കുന്ന ഈ പാവം ശിഷ്യക്കിട്ട്,,,,

എനിക്കിട്ട് തന്നെ പണിയണം!!!!!!!
ആ............................

ക്ഷമിക്കു മഹാ പ്രഭോ...
അടിയി (അടിയന്റെ സ്ത്രീലിംഗം അങ്ങനല്ലേ??) വെറുതെ ഫസ്റ്റ് സെക്കന്റ് പറഞ്ഞു ശ്വാസം എണ്ണുവായിരുന്നു.. ധ്യാനം പഠിക്കാനുള്ള ഓരോ ശ്രമങ്ങളേ...
(വൈന്നേരം ചില്ലം വലിക്കാൻ വാ.. അപ്പൊ ബാക്കി തരാം.)

കൂപ്പുകൈകളോടെ
സിമോണാനന്ദ ഹുയി...

ഋഷി • 15-03-2019 02:41

?

Kannan • 15-03-2019 13:02

അടിയി - അത് കലക്കി :D