അവൾ രുഗ്മിണി 6 [മന്ദന്‍ രാജാ]

📝 Ongoing

👁 82858 views ❤ 160 likes 💬 27 comments

അവൾ രുഗ്മിണി 6
Aval Rugmini Part 6 Author മന്ദന്‍ രാജാ
Previous parts of Aval Rugmini |  Part 1  |  Part 2  |  Part 3  |  Part 4 | Part 5

ജമാൽ എഴുന്നേൽക്കുന്നത് മാത്രമേ മനോജിന് കാണാനായുള്ളു , ഒരുനിമിഷം കൊണ്ടവൻ പിടലിക്ക് ചവിട്ടേറ്റ് വീണിരുന്നു . ജമാൽ അരയിൽ നിന്ന് കത്തിയൂരിയെടുക്കുന്നത് ബോധം മറയും മുൻപേ മനോജ് കണ്ടു .

"' അടിക്കടാ അവനെ ""' കത്തിയൂരി സൂര്യപ്രസാദിന് നേരെ കുതിക്കുന്ന ജമാലിനെ നോക്കി സൂര്യപ്രസാദിന്റെ പുറകിൽ വന്ന സി ഐ മഹേഷ് കൂടെയുണ്ടായിരുന്ന പോലീസുകാരോടലറി

വട്ടം പിടിച്ച പൊലീസുകാരെ കുതറിത്തെറിപ്പിച്ചു ജമാൽ സൂര്യന്റെ നേരെ കുതിച്ചു . സൂര്യന്റെ വയറ്റിലേക്ക് കത്തി ആഞ്ഞപ്പോളാണ് ജമാലിന്റെ തലയിൽ പുറകിൽ നിന്നുള്ള അടിയേറ്റത് . ചോരയൊലിപ്പിക്കുന്ന തലയുമായി ജമാൽ തിരിഞ്ഞു . കയ്യിലിരുന്ന ജാക്കിലിവറുമായി തന്നെയടിക്കാൻ വീണ്ടും ഓങ്ങുന്ന സൂര്യന്റെ ശിങ്കിടി സലീമിന്റെ വയറ്റിലേക്ക് അവൻ കത്തി കുത്തിക്കയറ്റി .

"'അഹ് ..അമ്മെ .."'സലീമിന്റെ കയ്യിലിരുന്ന ജാക്കി ലിവർ താഴേക്ക് വീണു . ജമാൽ കത്തിയൂരി ഒന്നുകൂടി കുത്തി .അപ്പോഴേക്കും സി ഐ മഹേഷ് ജമാലിന്റെ പുറകിൽ നിന്ന് വട്ടം പിടിച്ചിരുന്നു . സലീമിന്റെ വൈയ്റ്റിൽ നിന്നുംകത്തിയൂരിയ ജമാൽ കൈ പുറകോട്ടാക്കി തന്നെ വട്ടം പിടിച്ചിരിക്കുന്ന ആളുടെ ഇടുപ്പിലേക്ക്‌

കുത്തിക്കയറ്റി .

""അഹ് ..."'' മഹേഷ് അവനെ വിട്ടു പുറകോട്ട് വലിഞ്ഞു . അവനു നേരെ തിരിഞ്ഞ കല്ലൻ

📚 Chapters

1 published

Related Stories

💬 Comments

View all comments