0%

Chapter Title : അവൾ രുഗ്മിണി 8 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 403

...ഞാൻ ... ഞാൻ .."'

"''' ഇച്ചിരി ചൂട് കൊടുക്കാൻ കെട്ടിപ്പിടിച്ചു ... രാത്രീലും തണുത്താലോ ...'' രുഗ്മിണി അവളെ നോക്കി കണ്ണിറുക്കി .

"' രുക്കൂ ..നീ കുറെ കൂടുന്നുണ്ട് കേട്ടോ ...""

"' നിന്നെയവൻ ഉപേക്ഷിക്കുമെന്ന് കരുതുന്നുണ്ടോ ചേച്ചീ ..."'

"'ഇല്ല ...ആരുടേതന്നറിയാത്ത എന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുത്തതാ മനു .അവൻ എന്നെ ഒരിക്കലും ഉപേക്ഷിക്കില്ല .""

"'ഓ .... ആ കടപ്പാട് കൊണ്ടാണോ നീ അവനെ പരിചരിച്ചത് ..."''

"'അല്ല ..എനിക്ക് ..എനിക്ക് മനുവിനെ ഇഷ്ടമാ ..''' രാഗിണി നാണിച്ചു മുഖം കുനിച്ചു .

"'ഇത് കേൾക്കാനല്ലേ നീ കാത്തിരുന്നേ .. കൂട്ടിക്കൊണ്ട് പൊക്കോ നിന്റെ പെണ്ണിനെ ...""'രാഗിണിയുടെ പുറകിലേക്ക് നോക്കി രുഗ്‌മിണി പറഞ്ഞപ്പോൾ രാഗിണി തിരിഞ്ഞു നോക്കിയതും മനോജ് അവളെ ഇരുകൈ കൊണ്ട് വാരിയെടുത്തതും ഒന്നിച്ചായിരുന്നു ...

രാഗിണി അവന്റെ കൈകളിൽ കണ്ണടച്ച് കിടക്കുകയായിരുന്നു . കട്ടിലിൽ കിടത്തിയിട്ടുംഅവൾ കണ്ണ് തുറന്നില്ല . തന്റെയരികിൽ അവൻ ഇരുന്നത് കട്ടിൽ അനങ്ങിയപ്പോൾ അവളറിഞ്ഞു . രാഗിണി കണ്ണുകൾ മുറുകെയടച്ചു . ചുണ്ടിൽ അവന്റെ നിശ്വാസം അടിക്കുന്നതവൾ അറിഞ്ഞു . അൽപസമയം അവന്റെ നിശ്വാസം തന്റെ ചുണ്ടിൽ അനുഭവപ്പെട്ട ശേഷം അത് തന്റെ ചെവിയിലേക്ക് നീങ്ങുന്നതറിഞ്ഞ രാഗിണി ചെവിയോർത്തു .

"' തണുക്കുന്നു ...."' മനോജ് പറഞ്ഞത് കേട്ടിട്ടും രാഗിണി അനങ്ങിയില്ല ,ഒന്നും മിണ്ടിയതുമില്ല

""' തണുക്കുന്നു രാഖീ ... ""' ചെവിയിൽ അവന്റെ ചുടുശ്വാസം

""പുതപ്പുണ്ട് ..."''

"'എനിക്കീ പുതപ്പുമതി ..."'' പറഞ്ഞിട്ട് മനോജ് താഴേക്ക് നീങ്ങി രാഗിണിയുടെ നൈറ്റിക്കുള്ളിലേക്ക് കയറിയപ്പോൾ അവൾ ഇക്കിളി പൂണ്ട പുളഞ്ഞു ..അവൻ വീണ്ടും അവളുടെ അടുത്തെത്തി , മെല്ലെ കണ്ണ് തുറന്നു നോക്കിയ രാഗിണി തൊട്ടുമുന്നിൽ മനോജിനെ കണ്ടതും വീണ്ടും കണ്ണുകൾ ഇറുകെ പൂട്ടി ...അവന്റെ ചുണ്ടുകൾ അവളുടെ തുടുത്ത ചുണ്ടിൽ അമർന്നു ..

"'മ്മ്മ് ...."'' രാഗിണി അവനെ തള്ളി മാറ്റി ..

"'എന്നാ രാഖീ ....എന്നെ ..എന്നെ അക്‌സെപ്റ്റ് ചെയ്യാൻ സമയം വേണോ നിനക്ക് ..."''

"'വേണ്ട ..വേണ്ട മനൂ ...എനിക്ക് ..എനിക്ക് വേണം

💬 Comments

View all comments