Chapter Title : അവൾ രുഗ്മിണി 8 [മന്ദന്‍ രാജാ]
മനോജ് മുറ്റത്തു നിന്ന് ബൈക്ക് ഉന്തി റോഡിലിറക്കി അല്പദൂരം കാലുകൊണ്ട് നീക്കിയിട്ട് സ്റ്റാർട്ട് ചെയ്തു മുന്നോട്ട് നീങ്ങിയതും , തൊട്ടടുത്ത ഇടവഴിയിൽ നിന്നും ഒരു ഡ്യൂക്ക് മനോജിന്റെ പുറകെ പാഞ്ഞു . അതോടിച്ചിരുന്ന ആളുടെ തലക്ക് പുറകിൽ ഒരു മാസ്ക് തൂങ്ങി കിടപ്പുണ്ടായിരുന്നു . ഒരു ജോക്കറിന്റെ മാസ്ക് .
"'തുടരും "''
💬 Comments
View all comments