അവൾ രുഗ്മിണി 9 [മന്ദന്‍ രാജാ]
📝 Ongoing
👁 110016 views ❤ 284 likes 💬 72 comments
അവൾ രുഗ്മിണി 9
Aval Rugmini Part 9 Author മന്ദന്‍ രാജാ
Previous parts of Aval Rugmini
"'' സൂര്യാ ... ഇതിലാരാണ് ഇൻവോൾവ്ഡ് ആയിരിക്കുന്നതെന്നെനിക്കറിയണം ..ആരാണ് പുറകിൽ നിന്ന് കുത്തിയതെന്നും "' റീബ സൂര്യന്റെ ബംഗ്ലാവിലെ ഹാളിൽ വെരുകുപോലെ നടന്നു കൊണ്ട് പറഞ്ഞു .
"'' പുറകീന്നു കുത്താൻ എല്ലാരും മിടുക്കരാണല്ലോ "' വിസ്കി ഗ്ലാസ് കൈവെള്ളയിലിട്ടുരുട്ടിക്കൊണ്ട് സൂര്യപ്രസാദ് റീബയെ നോക്കി.
"'' താനെന്താ ഉദ്ദേശിച്ചേ ?'''' റീബ ഉറച്ച കാൽവെപ്പോടെ അയാളുടെ അടുത്തെത്തി .
"'നീ നമ്മുടെ ലേലത്തിന് മുകളിൽ കൺസീൽഡ് വെച്ചത് ഞാനറിഞ്ഞു . "'റീബയുടെ മുഖം പെട്ടന്നൊന്ന് വിളറിയെങ്കിലും അവൾ മനഃസാന്നിധ്യം വീണ്ടെടുത്തു .
"'' അത് മിക്കവാറും ഉള്ളതല്ലേ ..നമ്മൾ തന്നെ കൺസീൽഡ് എത്ര പ്രാവശ്യം വെച്ചിരിക്കുന്നു സൂര്യാ ... ലേലത്തിന് മുകളിൽ മറ്റ് കൺസീൽഡുകൾ ഒന്നുമില്ലെങ്കിൽ അവരെ കൊണ്ട് നമ്മുടെ കൺസീൽഡ് മാറ്റിക്കാറുമുണ്ടല്ലോ ""
"പക്ഷെ അതൊക്കെ നമ്മൾ പരസ്പരം പറഞ്ഞുറപ്പിച്ചായിരുന്നു ചെയ്തിരുന്നത് . റീബ ..ഇതിനെ പറ്റി നീയൊന്നും മിണ്ടിയില്ല ."'
"'ഓഹോ ...താനുമെന്നെ അവിശ്വസിക്കുവാണോ ?'''' റീബ സൂര്യന്റെ മുന്നിലെത്തി അയാളുടെ ഇരു തോളിലും പിടിച്ചു കുനിഞ്ഞു . സാരിയുടെ തുമ്പ് നിലത്തേക്ക് വീണതവൾ നേരെ പിടിച്ചിട്ടില്ല , സൂര്യൻ അവളുടെ ഇറക്കി വെട്ടിയ ബ്ലൗസിൽ കൊള്ളാതെ പുറത്തേക്ക് തള്ളി നിൽക്കുന്ന കൊഴുത്ത മുലയിലേക്ക് നോക്കിയതുമില്ല
'
💬 Comments
View all comments