അവൾ [സാത്താൻ]
📝 Ongoing
👁 60822 views ❤ 166 likes 💬 20 comments
അവൾ
Aval | Author : Sathan
ഇതുവരെ എഴുതിയ കഥകളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഒരു ഹൊറർ കോമഡി കമ്പികഥ എഴുതാം എന്ന് കരുതി. ഇതിലും ഉണ്ട് പ്രേമവും കാമവും കുറച്ച് അധികം ഭയവും. ആദ്യ ഭാഗത്തിൽ കമ്പി ഒന്നും ഉണ്ടാവില്ല കേട്ടോ.
അവൾ ( സാത്താൻ?)
ജനിച്ചുവീണപ്പോൾ മുതൽ ജീവിതമാകെ കാപട്യം നിറഞ്ഞു നിന്നതിനാൽ ആവാം അത് തന്നെ ജീവിത മാർഗ്ഗമായി സ്വീകരിക്കാനും എന്നെ പ്രേരിപ്പിച്ചത് എന്ന് പലപ്പോഴും തോന്നാറുണ്ട്. പല സ്ഥലങ്ങളിൽ പല പേരുകളിൽ പലവിധം തട്ടിപ്പുകൾ എന്നിരുന്നാലും ഒന്നിൽ പോലും പിഴച്ചിട്ടില്ല. നാട്ടുകാരുടെ മുന്നിൽ എന്നും നല്ലവനായ ഉണ്ണി തന്നെ ആണ് ഇപ്പോഴും.
ഈ കാലങ്ങൾകിടയിൽ ഒരു സ്ഥലത്ത് ഒരേയൊരു സ്ഥലത്ത് മാത്രം ആണ് രണ്ടാമത്തെ പ്രാവശ്യവും മൂന്നാമതും നാലാമതും അഞ്ചാമതും ഒക്കെ കയറുന്നത്. പക്ഷേ ഒരിക്കൽപോലും അവിടുന്ന് കളവ് ചെയ്യാൻ അല്ലായിരുന്നു എന്ന് മാത്രം.
അപ്പൊൾ നിങൾ ചോതിക്കും കക്കാൻ അല്ലങ്കിൽ പിന്നെ എന്ത് മൂഞ്ചാൻ ആഡാ മൈരേ ഇത്രയും വട്ടം നീ അവിടെ കയറിയത് എന്ന്. പറയാം അതിലേക്ക് തന്നെ ആണ് പറഞ്ഞുവരുന്നത്. അതിനു മുൻപ് ഒരു സെൽഫ് introduction ആവാം അല്ലേ? ആവാം.
ഒരുപാട് വളച്ചുകെട്ടാതെ തന്നെ പറഞ്ഞു തുടങ്ങാം. ഞാൻ ആര്യൻ മുഴുവൻ പേര് ആര്യജിത്ത്. നാട്ടിലെ തന്നെ പ്രമാണിയും നാട്ടുകാരുടെ പണം അന്തസ്സായി അവരുടെ അനുവാദത്തോടെ കക്കുന്ന സഹകരണ സംഘം പ്രസിഡൻ്റ് അനിരുദ്ധൻ്റെയും ഭാര്യ അനുധാരയുടെയും ഏക മകൻ. ജനിച്ചു വീണ കാല
💬 Comments
View all comments