Chapter Title : അവള്‍ ശ്രീലക്ഷ്മി 1 [Devil With a Heart]
പെണ്ണേ ഇത് നിനക്ക് സ്നേഹിക്കുമ്പോഴെങ്കിലും എന്‍റെ ചോര കാണാതെ സ്നേഹിച്ചൂടെ.."അവളെ കളിയാക്കികൊണ്ട് അവളുടെ വയറിൽ ഒട്ടിച്ചേർന്ന് കിടന്ന ചുരിദാറിന്റെ പുറത്തുകൂടി ചെറുതായി ഇക്കിളിയാക്കി ഞാൻ ചോദിച്ചു..
അതിനവൾ "എന്റെ മോനെ നീയിനി എന്തൊക്കെ കാണാൻ കിടക്കുന്നു.." ന്ന് മറുപടി പറഞ്ഞതും
"എന്തൊക്കെയാടി കാണാൻ കിടക്കുന്നേ...പറ്റിയാൽ ഇപ്പൊ കാണിച്ചോ വേറെ ആരൂല്ലലോ…"ഒരു വഷളൻ ചിരിയോടെയത് പറഞ്ഞപ്പോ
"ച്ഛീ പോടാ തെമ്മാടി…"ന്ന് പറഞ്ഞ് എന്റെ കവിളിൽ ചെറിയ ഒരടി തന്നു…
എനിക്ക് നേരെയിരുന്ന അവളുടെ തോളുകളിലൂടെ രണ്ട് കയ്യും ഇട്ട് പിറകിൽ ഒരു വിരൽ ലോക്കിൽ ആക്കി വെച്ചായിരുന്നു എന്‍റെ ഇരിപ്പ്
"അല്ല നീ എന്നെ എന്തിനാ ആദ്യം കവിള് പുകച്ചൊരു അടി തന്നത്..നിനക്ക് ഉമ്മ തരണോങ്കി അത് തന്നാ പോരേ...."
ഞാനത് ചോദിച്ചപ്പോൾ അവളെ ചുറ്റി വെച്ചിരുന്ന കയ്യെടുത്ത് മാറ്റിയിട്ട് കട്ടിലിൽ മുട്ട് കുത്തിയിരുന്ന എന്‍റെ മടിയിലേക്ക് കയറി കാലുകൾ രണ്ടുവശത്തേക്ക് ഇട്ടിട്ട് എന്റെ കൈകൾ പിടിച്ച് അവളുടെ അരക്ക് ചുറ്റുമായി വെച്ച് എന്‍റെ കഴുത്തിലൂടെ കൈകളിട്ട് മുന്നേ ഞാൻ ഇരുന്നപോലെ അവളും ഇരുന്നു പക്ഷെ ഇപ്രാവശ്യം ഞങ്ങൾക്കിടയിലെ ഗ്യാപ് വല്ലാതെ കുറഞ്ഞിരുന്നു..മുൻപും അവളെന്റെ മടിയിൽ ഇരുന്നിട്ടുണ്ടെങ്കിലും ഇപ്പോഴിരിക്കുന്നപോലെയിരുന്നിട്ടില്ല…
'നിന്നെ അടിച്ചതേ.. ഇത്രേം നാൾ എന്‍റെടുത്തുന്ന് ഇത് മറച്ചു വെച്ചതിന് തന്നതാ.."അവൾ പറഞ്ഞുനിർത്തി
എന്നിലേക്ക് വീണ്ടും അടുത്തിരുന്നു അപ്പോഴവൾക്ക് ഇന്നുവരെ ഇല്ലാത്ത ഒരു സുഗന്ധം ഉണ്ടെന്നെനിക്ക് തോന്നിപ്പോയി
"നീ നിന്റെ സെന്റ് മാറ്റിയോടി..??"
"ഇല്ലടാ എന്താ ഇപ്പൊ അങ്ങനെയൊരു ചോദ്യം..?"
ഞാൻ മുഖം അവളുടെ കഴുത്തിലേക്ക് മുഖം അടുപ്പിച്ചു ശ്വാസം വലിച്ചു നോക്കി..അതേ ഇന്നുവരെ അവളിൽ നിന്നും എനിക്ക്
💬 Comments
View all comments