Chapter Title : അവള്‍ ശ്രീലക്ഷ്മി 4 [Devil With a Heart]
"..അയ്യടാ ഇതു പറഞ്ഞ് അവരുടടുത്തോട്ട് ചെന്നെച്ചാലും മതി ഇപ്പൊ എന്നെ അച്ഛനും നിന്നെ അമ്മയുമാക്കും..എന്റെ പൊന്ന് പെണ്ണേ ജാനിയമ്മയോ എന്റമ്മയോ അറിഞ്ഞാലുള്ള കാര്യം ഓർത്തിട്ടെനിക്ക് ഒരു പിടുത്തവുമില്ലാട്ടോ.."
"...എനിക്ക് സേഫ് ആണ് ചെക്ക നീയങ്ങനെ പേടിക്കല്ലേ…അതുമല്ലെങ്കിൽ പിൽസ്സ് ഏതെങ്കിലും കഴിക്കാം…" അതു പറഞ്ഞവളെന്റെ കാലിൽ ആ പതുപതുത്ത കൈകൾ വെച്ച് ചെറുതായി തടവാൻ തുടങ്ങി
"..അല്ല ഏതെന്ന് പറഞ്ഞാ വാങ്ങാ.."
"..ആവോ അതനുവിനോട് വല്ലോം ചോദിക്കാം…"
"...എന്റെ പൊന്ന് പെണ്ണേ ഇതിനി അവളെ അറിയിക്കണോ…ശേ"
"..എന്നാ എന്റെ കൊച്ചിന്റെ അച്ഛനാവാൻ റെഡി ആയിക്കോ മോൻ.."
"...അതാ അതിലും നല്ലത്!!.."
"..അവളുടെ ഏതോ അകന്ന ഫാമിലി ഫ്രണ്ട് ഡോക്ടറുണ്ടെന്ന് പറഞ്ഞു അവരോട് ചോദിച്ച് വാങ്ങാം അഭീ…"
"..അത് നിനക്കെങ്ങനറിയാം അങ്ങനൊരു ഡോക്ടറുണ്ടെന്ന്…"
"അനു പറഞ്ഞിരുന്നു…"
"..അപ്പൊ നീയവളോട് പറഞ്ഞല്ലേ!!.."
"..ഹ്മ്…" സാധാരണ പോലെ അവളൊന്ന് മൂളിയിട്ട് എന്റെ കാലിൽ തടവിക്കൊണ്ടിരുന്നു..
"ആ പൂർണ്ണമായി!!!.....ശേ ഇനിയവളുടെ മുഖത്തു ഞാൻ എങ്ങനെ നോക്കും…"
"..നീയെന്തിനാ അവളുടെ മുഖത്ത് നോക്കണേ എന്നെ നോക്കിയ മതി!!!"
"..ദേ പെണ്ണേ തമാശ കളിക്കല്ലേ…"
പുറത്തപ്പോഴേക്ക് വണ്ടിയുടെ ഹോണടി കേട്ടു..ശ്രീ പോയി വാതിൽ തുറന്നു..
അമ്മയും ജാനിയമ്മയും റൂമിലേക്ക് കയറി വന്നു..അവർ ചെറിയൊരു പോസ് ഇട്ടിട്ട് മുറിയൊക്കെ ഒന്ന് നോക്കിയിട്ട് തമ്മിൽ തമ്മിൽ നോക്കി..
"ഇതെന്ത് കുന്തമാവോ..രണ്ടിനും വട്ടായോ!!"
"..കാലിന് നീരുണ്ടല്ലോടാ ചെറുക്കാ..നീയെന്തായിന്ന് വല്ല ഫുട്‌ബോളും കളിക്കാൻ പോയോ..?" അമ്മയുടെ വകയായിരുന്നു ചോദ്യം..ഞാനാകെ ഒന്നു പരുങ്ങി..അവർക്ക് പിറകിൽ ശ്രീയും നിൽപ്പുണ്ടായിരുന്നു..ആ ചോദ്യം വന്നതും ഒരു നിമിഷത്തേക്ക് എന്റെ നോട്ടം അവളിൽ പാളി വീണു പെട്ടന്ന് തന്നെ ഞാനത്
💬 Comments
View all comments