മുൻഷി ബ്രോ next പാർട്ട് എഴുതി തുടങ്ങിയിട്ടില്ല..ഈ ഭാഗത്തിന്റെ അഭിപ്രായങ്ങൾ അറിഞ്ഞിട്ട് ബാക്കി എഴുതാമെന്നു കരുതി..എത്രയും വേഗം തരാൻ ശ്രമിക്കാം വാക്കുകൾക്ക് ഒരുപാട് നന്ദി❤️❤️
Comments
Bro continue
sure bro..തുടരാം Thanks Amal❤️
Bro continue
ഇത്രേം വലിയ ആമുഖം ഞാൻ ആദ്യമായിട്ട് കാണുകയാ. ജാമ്യം മുഖ്യം ബിഗിലെ.... ?
Boyd അതാദ്യമേ വേണൊല്ലോ..വെറുതെ എന്തിനാ ബല്യ കാര്യത്തിൽ കഥ ഒക്കെ കൊണ്ടന്നിട്ട് തെറി കേൾക്കുന്നെ അതാ?..പിന്നെ അതെനിക്ക് പറയാണോന്ന് തോന്നി അതാ ചുരുക്കാതിരുന്നെ
തുടരണം തീർച്ചയായും
തുടരണം... കിടു കഥ???
തീർച്ചയായും സഹോ തുടരാം..എത്രയും വേഗം തരാൻ ശ്രമിക്കാട്ടോ❤️❤️
Nice story next part vagam ✍️