അവൾ വന്ന വഴിയിൽ 2 [ഗോവർദ്ധൻ]
📝 Ongoing
👁 86669 views ❤ 100 likes 💬 9 comments
അവൾ വന്ന വഴിയിൽ 2
Aval Vanna Vazhiyil Part 2 | Author : Govardhan
ആദ്യം തന്നെ പ്രിയ കൂട്ടുകാരോട് കഥ താമസിപിച്ചതിന്റെ ക്ഷമ ചോദിച്ചുകൊണ്ട് ഞാൻ എന്റെ കഥയുടെ അടുത്ത ഭാഗത്തേയ്ക് കടക്കുകയാണ്.
അങ്ങനെ അഭിയും ശ്യാമും വീട്ടിൽ എത്തി ചേർന്നു.അഭിയ്ക് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സന്തോഷം ഉള്ളിൽ ഉണ്ടായിരുന്നു.അതുപോലെ തന്നെ ശ്യാമിനും ആദ്യമായി പ്രണയം തോന്നിയ പെണ്ണിനെ തന്നെ സ്വന്തമാക്കാൻ പറ്റിയത്തിന്റെ അഹങ്കാരവും.വീടിന്റെ ഉള്ളിലേക്ക് ബൈക്ക് കടനത്തും അഭി ശ്യാമിന്റെ വയറിൽ ചുറ്റിപ്പിണഞ്ഞ കൈകൾ മാറ്റി.വീടിന്റെ വരാന്തയിൽ സുമ ഇരിക്കുന്നുണ്ടായിരുന്നു.
ശ്യാം ബൈക്ക് പോർച്ചിൽ വെച്ച് അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.അഭി നല്ല സന്തോഷമാർന്ന മുഖത്തോടെ സുമയെ നോക്കി അടുത്തോട് നടന്നു.
സുമ'ആഹാ മുഖത്തെ വിഷമങ്ങൾ ഒക്കെ മറിയല്ലോ എന്റെ കൊച്ചിന്റെ' സുമ അഭിയെ നോക്കി പറഞ്ഞു.
അഭി സുമയുടെ അടുക്കൽ ചെന്ന് കവിളത്തൊരു ഉമ്മ കൊടുത്തു എന്നിട്ടു സുമയെ കെട്ടിപിടിച്ചുകൊണ്ട് നടന്നു വരുന്ന ശ്യാമിനെ നോക്കി നിന്നു.ശ്യാം അവളെ നോക്കി പുഞ്ചിരിച്ചു.
സുമ'നീ എന്താടാ ഇവളെ ആദ്യമായി കാണുന്ന പോലെ നോക്കുന്നെ' ശ്യാമിന്റെ നോട്ടം കണ്ടു അമ്മാ അവനോട് പറഞ്ഞു
ശ്യാം'ഒന്നിമില്ല എന്റെ അമ്മെ എനിക്ക് എന്താ ഇവളെ നോക്കാനും പറ്റില്ലേ.ഇത് എന്തു കഷ്ടമാ എന്റെ ദൈവമേ'ശ്യാം അമ്മനെ നോക്കി ഗോഷ്ടി കാണിച്ചുകൊണ്ട് അകത്തേയ്ക്കു നടക്കാൻ തുടങ്ങി.
അഭി'എന്തിനാ അ
💬 Comments
View all comments