0%

Chapter Title : അവളിലെ രതിമോഹം -5

Author : kkstories Read All Parts 257

സ്വാഭാവികത വരുത്തി പറഞ്ഞു .
"സാരമില്ലമോനെ മഴ ഇപ്പൊ കുറയും ഞാൻ ഇവിടെ നിന്നോളം ,ഈ പണ്ടാര മഴയ്ക്ക് ചെക്കന്റെ പുസ്തകം മുഴുവൻ നനയും "മോൻ പൊയ്ക്കോ
ചെരുപ്പ് ഒരു ചോദ്യചിഹ്നമായി !!ഞാൻ മെല്ലെ ഉള്ളിലേക്ക് കയറി ,സോഫയിൽ ഇരുന്ന മിനിയെ കാണാനില്ല !അടുക്കളയിൽ ആള് പേടിച്ചു നിൽപ്പുണ്ട് !
"ആരാ ?അവൾ പേടിയോടെ മെല്ലെ ചോദിച്ചു ?
അപ്പുറത്തെ ഇത്തയാണ് ..പേടിക്കേണ്ട ഞാൻ സമാധാനിപ്പിക്കാൻ ശ്രെമിച്ചു
അയ്യോ !ആമിന ഇത്തയാണോ ?അവരെ ഞാൻ വരും വഴി കണ്ടിരുന്നു ,എന്റെ അമ്മയുടെ അയൽക്കൂട്ടം ഗ്രൂപ്പിൽ അവരുണ്ട് ,എന്നെ ഇവിടെ കണ്ടു എന്നറിഞ്ഞാൽ ഫുൾ പാട്ടാകും !!! അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി .
ദൈവമെ !!ഇത്‌ സീൻ കോണ്ട്ര ആണല്ലോ എന്ന് ഞാൻ മനസിൽ പറഞ്ഞു .
"എനിക്ക് വെള്ളം വേണം "അവൾ ശരിക്കും പേടിച്ച മട്ടുണ്ട് .ഇന്നിനി ഈ കളി തുടരും എന്ന് തോന്നുന്നില്ല !
ഞാൻ ഒരു കപ്പിൽ വെള്ളം എടുത്തു കൊടുത്തു ,എന്നിട്ട് അവളെ എന്റെ റൂമിൽ കൊണ്ട് ഇരുത്തി ,മഴ ശക്തികൂടി ..
ഇവളെ ഇപ്പൊ പുറത്തു ഇറക്കുകയും വേണം ..പണ്ടാരം നേരത്തെ മഴ അനുഗ്രഹമായിരുനെങ്കിൽ ,ഇപ്പൊ മുട്ടൻ പണിയായി !
"അവരു മഴ കുറഞ്ഞ ഉടനെ പോവും നീ പേടിക്കേണ്ട ,ചെരുപ്പ് അവർ ശ്രധിക്കില്ല,ഞാൻ അവളുടെ അടുത്തിരുന്ന് ചുമലിൽ പിടിച്ചു .
പക്ഷെ അവള് ആകെ മൂഡ് ഓഫ് ആയിരുന്നു ,അല്ലെങ്കിലും ഒരു പെണ്ണിന് പ്രൈവസി എന്നത് ഇല്ലെങ്കിൽ ,സൽമാൻ ഖാൻ വന്ന് മുട്ടിയാലും അവൾ ഒന്നിനും സമ്മതിക്കില്ല

💬 Comments

View all comments