അവളിലേക്കുള്ള ദൂരം 2 [Little Boy]

📝 Ongoing

👁 160029 views ❤ 302 likes 💬 13 comments

അവളിലേക്കുള്ള ദൂരം 2 Avalilekkulla Dhooram Part 2 | Author : Little Boy [ Previous Part ] [ www.kambistories.com ]

കോഴിക്കോടെത്തിയിട്ട് ഇപ്പോൾ രണ്ടുമാസം കഴിഞ്ഞിരിക്കുന്നു.

ജീവിതം ഇപ്പോൾ പ്രതീക്ഷിച്ചതിനേക്കാലും സന്തോഷത്തോടെ മുന്നോട്ട് പോകുന്നു.... ഇടക്ക് അമ്മച്ചിയെ കൊണ്ടുവരാനായി പത്തനംതിട്ട പോയിരുന്നു.. പക്ഷെ അമ്മച്ചി എത്ര പറഞ്ഞിട്ടും കൂടെ വരാൻ തയാറായില്ല... അപ്പച്ചന്റെ ഓർമ്മകൾ ഉള്ള മണ്ണിൽ നിന്ന് വരാൻ അമ്മച്ചിക്ക് കഴിയില്ലെന്നറിയാമിയിരുന്നു.

പ്രായത്തിന്റെ അവശതകൾ ഉണ്ടെങ്കിലും, അടുത്തുള്ളള്ളവർ എല്ലാത്തിനും സഹായത്തിനുണ്ട് എന്ന ആശ്വാസത്തിലാണ് തിരികെ വണ്ടികേറിയത്.

ഇവിടെ ജോമിച്ചനുമായി നല്ല കൂട്ടായിരുന്നു...

സർ എന്നെ സ്വന്തം അനിയനെ പോലെയാണ് കാണുന്നത് എന്ന് അദ്ദേഹത്തിന്റെ പ്രവർത്തിയിൽ നിന്നും മനസിലാക്കി..

വൈകിട്ട് ജോലി കഴിഞ്ഞു കുറച്ചു വൈകിയാണ് വീട്ടിൽ എത്തുന്നതുകൊണ്ട് മേഘയുമായുള്ള കൂടികാഴ്ച്ചകൾ ദിവസേന കുറവായിരുന്നു...

ഞാറാഴ്ചയുള്ള പള്ളിയിൽ പോക്കും, ഒന്നിച്ചുള്ള ഔട്ടിങ്ങും, സിനിമ കാണലും മറ്റുമാണ് ഞങ്ങൾ എല്ലാവരും ഒരുമിച്ചു കൂടുന്നത്...

ഇരുവരും എത്ര മാത്രം പരസ്പരം സ്നേഹിക്കുന്നെണ്ടെന്ന് ആ യാത്രകൾ എനിക്കു മനസിലാക്കി തന്നു.

വയസിനു മൂത്തതാണേലും എന്റെയും ജോമിച്ചന്റെയും ശരീര പ്രകൃതി ഒരുപോലെ ആർന്നു... ഒരേ പൊക്കം വണ്ണം, മുഖ സാദൃശ്യം ഒരുപാട് ഇല്ലെങ്കിലും, ചിലർ ജോമിച്ചന്റെ സ്വന്തം അനിയൻ ആണോ എ

📚 Chapters

1 published

Related Stories

💬 Comments

View all comments