Chapter Title : അവളിലേക്കുള്ള ദൂരം 4 [Little Boy] [Climax]
പെണ്ണിനെയും കുഞ്ഞിനെയും സ്വന്തമായി കിട്ടിയപ്പോൾ ഞാൻ എന്താണെന്ന കാര്യം മറന്നു പോയി..
ക്ഷമിക്ക് മേഘ..."
പറഞ്ഞു തീർന്നതും എന്റെ തൊണ്ട ഇടറിയിരുന്നു...
ഒരു കരച്ചിൽ ചീള് കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്...
മേഘ കരയുക ആണെന്ന് എനിക്കു മനസിലായി ..
ഞാൻ എന്റെ കൈ എടുത്തു മേഘയുടെ തോളിൽ വച്ചുതും..
മേഘ പെട്ടന്ന് തിരിഞ്ഞ് എന്നെ കെട്ടിപിടിച്ചു കരഞ്ഞു ..
അതു കണ്ടതും ഞാൻ ആകെ വല്ലാതായി പോയി...
ഞാൻ മേഘയെ വലിഞ്ഞു മുറുകി..
മേഘ ഒരു പൂച്ചകുഞ്ഞിനെപ്പോൽ എന്റെ ചൂടിൽ ഏങ്ങലിടിച്ചു കരഞ്ഞു...
"കുറ്റബോധം ആയിരുന്നു അലക്സ്... എന്റെ ഇച്ചായനെ മാത്രം സ്നേഹിച്ച പെണ്ണായിരുന്നു ഞാൻ.. ജോമിച്ചന്റെ ബീജങ്ങളെ ഗർഭപാത്രത്തിൽ നിറക്കാൻ ആഗ്രഹിച്ചവൾ... അവിടേക്കാണ് നിന്റെ ബീജങ്ങൾ നീ എന്റെ ഓർമ്മകൾ നശിച്ചപ്പോൾ നിറച്ചത്..
പെട്ടെന്ന് പൊറുക്കാൻ കഴിയോ അലക്സ് എനിക്കു..."
അറിയാം എന്റെ അന്നത്തെ പ്രവർത്തികൾ നിന്നെ പ്രോലോഭിച്ചു എന്ന്... നീ ഒഴിഞ്ഞുമാറാൻ ഒരുപാട് ശ്രമിച്ചു എന്നും എനിക്കറിയാം...
ഞാനും, എന്റെ ഇച്ചായന്റെ കുഞ്ഞും ഇപ്പോഴും ഈ ഭൂമിയിൽ ജീവിക്കുന്നത് നീ ഉള്ളതുകൊണ്ടാണെന്നും എനിക്ക് അറിയാം അലക്സ്..
പക്ഷെ എന്തോ എനിക്ക് സംഭവിച്ചതൊന്നും ഉള്ളകൊള്ളാൻ കഴിഞ്ഞില്ല.. നിന്നിൽ നിന്ന് മറഞ്ഞു നിൽക്കാൻ എനിക്കു തോന്നി....
മേഘ പറഞ്ഞു നിർത്തിയതും എന്റെ കണ്ണുകളും നിറഞ്ഞൊഴുകി..
ഞാൻ മേഘയുടെ മുഖം മെല്ലെ പിടിച്ചുയുർത്തി..അവളുടെ കണ്ണുനീർ അപ്പോഴും തോർന്നിട്ടില്ലായിരുന്നു...
"എനിക്കു മനസിലാകും മേഘ നിന്നെ... നിന്റെ അവഗണന ഞാൻ അർഹിച്ചതു തന്നെ ആണ്.. എങ്കിലും ഇനിയും വയ്യ മേഘ.. എന്നെ ഇനിയെങ്കിലും അവകണിക്കാതെ ഇരുന്നൂടെ.. സ്നേഹിച്ചൂടെ "
ഞാൻ
💬 Comments
View all comments