0%

Chapter Title : അവളിലേക്കുള്ള ദൂരം [Little Boy]

Author : Kambikathakal Read All Parts 392

ചെയ്യാം"

അതും പറഞ്ഞു അറ്റെൻഡർ പുറത്തേക്ക് പോയി....

ആദ്യമായത്കൊണ്ട് അതിന്റെ എല്ലാ ടെൻഷനും ഉണ്ട്..

കുറച്ചു കഴിഞ്ഞു സുമുഖനായ.. 30 വയസു തോന്നിക്കുന്ന ഒരാൾ അകത്തേക്ക് കയറി വന്നു.

വന്നപാടെ അദ്ദേഹം എനിക്കു കൈതന്നുകൊണ്ട് പറഞ്ഞു.

"ദിവാകരേട്ടൻ പറഞ്ഞു പുതിയ ആളാണല്ലെ"

"അതെ സർ"

"എന്താ പേര് "

"അലക്സ്‌, പത്തനംതിട്ടയിൽ നിന്നാണ് സർ "

" ഒക്കെ, ഞാൻ ജോമി "

" ഇതിൽ ഒപ്പിട്ടോളൂ " പറഞ്ഞുകൊണ്ട് ജോമി സർ ഒരു രജിസ്റ്റർ എടുത്തു തന്നു.

സൈൻ ഇട്ടുകഴിഞ്ഞപ്പോഴേക്കും ദിവാകരൻ ചേട്ടൻ അകത്തേക്ക് വന്നിരുന്നു...

"ആ ചേട്ട, പുതിയ ആളെ ഇവിടെ ഒക്കെ ഒന്നു പരിചയപെടുത്ത് "

"അപ്പോൾ ആൾ തി ബെസ്റ്റ് അലക്സ്‌ "

"നന്ദി സർ " അതും പറഞ്ഞു ദിവാകരൻ ചേട്ടന്റെ ഒപ്പം പുറത്തേക്ക് പോയി.

ചേട്ടൻ ഓരോരത്തരേയുമായി പരിചയപെടുത്തി... എല്ലാവരോടും വിശേഷം പറഞ്ഞിരുന്നു സമയം വൈകിട്ട് ആയി... അതിനിടക്കെ ചേട്ടൻ ഒരു താമസ സൗകര്യം ഒരുക്കാം എന്നു പറഞ്ഞിരുന്നു.

അതും ഓർതിരിക്കുമ്പോൾ ആണ് ജോമി സർ പുറത്തേക്ക് വന്നത്.

"ആ അലക്സ്‌ ബാ എന്നാൽ പോയേക്കാം "

" സർ, ദിവാകരൻ ചേട്ടൻ താമസ സൗകര്യം ഒരുക്കാം എന്നു പറഞ്ഞിരുന്നു "

ജോമി ഒന്ന് ചിരിച്ചിട്ട് പറഞ്ഞു..

" ദിവാകരൻ ചേട്ടൻ പറഞ്ഞ സ്ഥലത്തേക്ക് തന്നെയാ, ബാടോ "

ഞാൻ പുറത്തിറങ്ങി ബാഗുമെടുത്ത് സാറിന്റെ പുറകെ പോയി.

സാറിന്റെ വണ്ടിയിൽ തന്നെ ആയിരുന്നു യാത്ര...

" എന്റെ ഔട്ട് ഹൗസിലാണ് തനിക്ക് താമസം ഒരുക്കിയിരിക്കുന്നത് "

ഞാൻ അത്ഭുതത്തോടെ

💬 Comments

View all comments