Chapter Title : വിമോചനം [അവളിലേക്കുള്ള യാത്ര] [CLIMAX]
അല്ലേ എന്നെ അഴിച്ചു വിട് പ്ലീസ്….”
“മ്മ്ഹും പെങ്ങൾ….”
“എന്നെ എപ്പോഴെങ്കിലും നീ പെങ്ങൾ ആയി കണ്ടിട്ടുണ്ടോ ടിജോ? “
“സ്വന്തം ചോരയെപ്പോലും ഭോഗവസ്തുവാക്കിയ നിനക്ക് സഹോദരൻ എന്ന് പറയാൻ എന്ത് യോഗ്യതയാണുള്ളത്?"
അവൾ മുന്നോട്ട് ആഞ്ഞ്, ടിജോയുടെ കണ്ണുകളിലേക്ക് നോക്കി പല്ലിറുമ്മി ശാന്തമായി പറഞ്ഞു:
"എന്തിനാ കൂടുതൽ പറയുന്നത്... സ്വന്തം പെറ്റ അമ്മയെപ്പോലും വെറുതെ വിടാത്തവനാണ് നീ! ആ അമ്മയുടെ കണ്ണീരും വേദനയുമാണ് ഇന്ന് എന്റെയും അശ്വതിയുടെയും രൂപത്തിൽ നിന്റെ മുന്നിൽ വന്നു നിൽക്കുന്നത്."
ടിജോയുടെ മുഖം ഒറ്റ നിമിഷം കൊണ്ട് വിളറിവെളുത്തു. അവൻ എന്തോ പറയാൻ ആഞ്ഞെങ്കിലും ടീന അവനെ തടഞ്ഞു.
"നീ വിചാരിച്ചതുപോലെ പേടിച്ച് ഒളിക്കാനല്ല ഞാൻ വന്നത്. നീ കാമിച്ച, നീ ഭീഷണിപ്പെടുത്തിയ ഇതേ ശരീരങ്ങൾ... നിന്റെ ഈ കണ്ണുകൾക്ക് മുന്നിൽ വെച്ച്, നീ ഒന്നിനും കൊള്ളാത്ത ഒരു വെറും പുഴുവാണെന്ന് നിനക്ക് കാണിച്ചുതരും. നിനക്കുള്ള ഏറ്റവും വലിയ നരകവും ശിക്ഷയും അതായിരിക്കും. കണ്ടുതീർക്കടാ മൈരേ, നിന്റെ അവസാനത്തെ കാഴ്ച!”
അപ്പോഴാണ് മുറിയുടെ വാതിൽ ഒരിക്കൽ കൂടി തുറന്നത്. മന്ദഗതിയിൽ, ശാന്തമായി ഒരാൾ അകത്തേക്ക് നടന്നു വന്നു. സാധാരണ ജീൻസും കറുത്ത ഷർട്ടും ധരിച്ച, മുഖത്ത് യാതൊരു വികാരവുമില്ലാത്ത ഒരു യുവാവ്. അവൻ വാതിലടച്ച് അകത്തേക്ക് നടന്നു.
ടിജോ അവനെ ശ്രദ്ധയോടെ നോക്കി.
"ആരാ നീ? നീയാണോ ഇവരുടെ ഗുണ്ട?"
ചെറിയൊരു നിശ്ശബ്ദതയ്ക്ക് ശേഷം അയാൾ വളരെ ശാന്തമായി പറഞ്ഞു:
"അല്ല."
"പിന്നെ?"
അശ്വിൻ (അടുത്തേക്ക് നടന്ന്)
"ഞാൻ വന്നത്... നിന്റെ ഇരകളുടെ കണക്ക് തീർക്കാനല്ല..."
ഒരു സെക്കൻഡ് pause…
"നീ
💬 Comments
View all comments