0%

Chapter Title : മുറിവുകൾ [മനോഹരൻ മംഗളോദയം]

ആയി ഞങ്ങൾ ഭക്ഷണം കഴിച്ചു… റൂമിലേക്ക് പോകാൻ നേരം മമ്മി പറഞ്ഞു….

“മോളെ നീയുള്ളത് കൊണ്ടാണ് ഞാൻ ടീനടെ അടുത്ത് കിടക്കത്തത്…”

“അവൾക് രാത്രി ടോയ്‌ലറ്റിൽ എങ്ങാനും പോകണമെങ്കിൽ ഹെൽപ് ചെയ്തേക്കണേ…”

“Ok മമ്മി….”

“അല്ലെങ്കിൽ ഒരു കാര്യം ചെയ്യ് മോള് റൂം lock ചെയ്യണ്ട…” “മോൾ ഉറങ്ങിപോകുകയാണെങ്കിൽ ഞാൻ വന്നു നോക്കിക്കോളാം….”

“മോളെ ഇന്ന് ഇവൾ എഴുന്നേല്ക്കില്ല… Because… ഞങ്ങടെ പാർട്ടി തുടങ്ങാൻ പോകുന്നതേ ഉള്ളൂ…ഇവൾ എന്നെക്കാൾ അടിയാ…..”

പപ്പ മമ്മിയെ നോക്കി കളിയാക്കി….

എല്ലാപേരും ചിരിച്ചു ഞങ്ങൾ റൂമിലേക്ക് പോയി…

ഞങൾ റൂമിൽ എത്തി എനിക്ക് ചെറിയ തലവേദന ഉണ്ടായിരുന്നു….

“ടീ ഒരുപാട് കര്യങ്ങൾ പറയാനുണ്ട്…. ”

ടീന പറഞ്ഞു….

“അതൊക്കെ അവിടെ നിൽക്കട്ടെ എന്താ സർപ്രൈസ്…??…”

“അതോ… നീ “പുക” use ചെയ്തിട്ടുണ്ടോ..??”

എനിക്ക് അത് എന്താ എന്ന് മനസിലായില്ലായിരുന്നു….

“ടീ ഇടുക്കി ഗോൾഡ്….”

“അയ്യോ വേണ്ട എനിക്ക് താല്പര്യം ഇല്ല നമ്മൾ ഈ വൈനും ബീയറും ഒക്കെ വച്ച് ജീവിച്ചോളാം… ടീ വേണേൽ പറയ് പിന്നെ തന്നില്ല എന്ന് പറയരുത്…”

“വേണ്ടടി…”

“Are u sure????”

“Yes…”

“Ok എന്നാൽ വേണ്ട…”

അങ്ങനെ അവൾ ബാൽക്കണിയിൽ പോയി നിന്ന് വലിച്ചു… എനിക്ക് അത് അതിശയമായി തോന്നി… എന്തെന്നാൽ അവൾ വലിക്കുന്നത് ഞാൻ ആദ്യമായി കാണുകയായിരുന്നു…. അവള് തിരികെ ബെഡിലേക്ക് വന്നിരുന്ന് ഓരോരോ കര്യങ്ങൾ പറയാൻ തുടങ്ങി…

“നിനക്കിത് എവിടുന്നു കിട്ടി…..???”

“അതെന്തിനാ നീ അറിയുന്നത്….??? നിനക്ക് വേണ്ടല്ലോ…..”

“അല്ലെടി എന്നാലും നീ പറ പ്ലീസ്….”

“ടീ എനിക്ക് ഒരുഫ്രാഡ് ബ്രദർ ഉള്ള

💬 Comments

View all comments