0%

Chapter Title : മുറിവുകൾ [മനോഹരൻ മംഗളോദയം]

ഞാൻ അടുത്തേക്ക് നീങ്ങി…

“ടിജൊ പ്ലീസ്….. Don’t do this….”

“I am your sister….”

അത് കേട്ട് ഞാൻ ഞെട്ടി… ടീന കരുതിയത് ഞാൻ ടിജോ ആണെന്നാ… അവൻ അവളോട് misbehave ചെയ്യുകയാണെന്ന് കരുതി ആവണം ഇങ്ങനെ അവൾ പറഞ്ഞത്….. അവൾക്ക് എന്തായാലും ഇപ്പൊ ബോധമില്ല…

ഒന്ന് ശ്രമിച്ചു നോക്കാം… ചിലപ്പോ ടീന എല്ലാം പറഞ്ഞാലോ….. ഞാൻ ഒരു ഭാഗ്യ പരീക്ഷണം നടത്താൻ തന്നെ തീരുമാനിച്ചു……ഞാൻ അവളെ ഹെൽപ് ചെയ്യാൻ വന്ന ആളെ പോലെ അവളോട് സംസാരിക്കാൻ തുടങ്ങി…..

അല്പം സൗണ്ട് മാറ്റി ഞാൻ ടിനയെ വിളിച്ചു… അവള് വിളി കേട്ടു….

ഞാൻ ടീന ഇനി അയാൾ ടീനയെ ഉപദ്രവിക്കില്ല ഞാൻ അതിനു സഹായിക്കാം പക്ഷേ എനിക്ക് എല്ലാം അറിയണം….

സഹായിക്കാൻ ആരോ വന്നതാണെന്നു കരുതിയിട്ടാവും അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി ആ ചുണ്ടുകളിൽ ഞാൻ കണ്ടൂ….

പാവം…..

അതിനു വേണ്ടി എനിക്ക് ടീന എന്താ നടന്നത് എന്ന് പറയണം….

ഇത്രയും ഞാൻ പറഞ്ഞപ്പോ പാവത്തിൻ്റെ മുഖത്ത് വിഷമം വന്നു …

“He abused me many times…..”

ഒരു പതിഞ്ഞ ശബ്ദത്തിൽ വിഷമത്തോടെ അവൾ പറഞ്ഞു… വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട് പക്ഷേ ഒന്നും മനസിലാകുന്നില്ല…

അപ്പോ ഒരു കാര്യം ഉറപ്പായി… ഈ കാണുന്നതല്ല അവൻ ഛെ… ഇവനെ ആണല്ലോ ഞാൻ ഇത്രയും കാലം ബ്രദർ നെ പോലെ കണ്ടത്…. എന്നിട്ട് അവൻ എന്നെ propose ചെയ്യുന്നു…. തെണ്ടി……. ഈ സമയം ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ഒരുത്തനായി അവൻ….

ഞാൻ ഒന്നും

💬 Comments

View all comments