Chapter Title : പുതിയ ലക്ഷ്യം [മനോഹരൻ മംഗളോദയം]
WhatsApp നോക്കി അതിൽ അവളുടെ അമ്മയുടെ തോളിലൂടെ കയ്യിട്ട് നിൽക്കുന്ന DP കണ്ട് എൻ്റെ കണ്ണ് തളളി പോയി… അമ്മയും മോളും ഒരു രക്ഷയും ഇല്ല രണ്ടും സൂപ്പർ….. അന്ന് അശ്വതി അവളെ പോലെ എന്ന് പറഞ്ഞപ്പോൾ ഞാൻ ഇത്രക്ക് പ്രതീക്ഷിച്ചില്ല….അമ്മ നല്ല നെയ്മുറ്റിയ ആൻ്റി ആണെങ്കിൽ മോൾ നല്ല സ്റ്റൈലിഷ് ഫിഗർ ഉള്ള പൊളി സാധനം….
ഞാൻ insta എടുത്ത് ടീനയെ കണ്ടുപിടിച്ചു.. കുറെ reels ചെയ്തിട്ടുണ്ട് അത്യാവശ്യം followers ഉണ്ട്….
“ചോര ഊറ്റി കഴിഞ്ഞോ?????……”
ഞാൻ ആ ഫോട്ടോയിൽ നോക്കി ഇരിക്കുന്നത് കണ്ട അശ്വതി എന്നെ കളിയാക്കി…..
ഞാൻ ആകെ ചമ്മി നാറി….
“എൻ്റെ മുന്നിൽ ചമ്മണ്ട എനിക്ക് എൻ്റെ ലക്ഷ്യം ആണ് പ്രധാനം അതിന് വേണ്ടി നിനക്ക് അവളെ ഉപയോഗിക്കണമെങ്കിൽ ആവാം പക്ഷേ അത് എൻ്റെ ആവശ്യം നടക്കാൻ വേണ്ടി മാത്രം ആയിരിക്കണം… അല്ലാതെ നിൻ്റെ ആഗ്രഹം തീർക്കാൻ വേണ്ടി ആകരുത്….”
ഇപ്പോഴുള്ള അവളുടെ സംസാരത്തിൽ ഒരു അധികാര ഭാവം എനിക്ക് തോന്നി…. മാത്രമല്ല അവളുടെ മുഖത്ത് ഇപ്പൊ അല്പം ഗൗരവം വന്നിട്ടുണ്ട്…..
ഞാനെൻ്റെ പ്ലാൻ അശ്വതിയോട് പറഞ്ഞു….
“ടീ മുള്ളിനേ മുള്ളുകൊണ്ട് എടുക്കണം…. ടീനയുടെ ഇതുപോലെയൊരു വീഡിയോ നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ അത് വച്ച് അവനെ ബ്ലാക്ക്മെയിൽ ചെയ്തൂകൂടെ…???”
“ടാ ഞാൻ ആ വഴിക്കും ചിന്തിച്ചു… പക്ഷേ അവനു ടീനയോടു അത്ര സ്നേഹമൊന്നും ഉള്ളതായി എനിക്കറിയില്ല… നമ്മൾ ആ video കാണിക്കുന്ന സമയം അവൻ നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്തോ എന്ന് പറഞ്ഞാൽ എന്ത് ചെയ്യും…???? അതുകൊണ്ട് റിസ്ക് എടുക്കാൻ പറ്റില്ല….”
എൻ്റെ
💬 Comments
View all comments