0%

Chapter Title : കരുനീക്കം [മനോഹരൻ മംഗളോദയം]

തലയിലും വിരലോടിച്ചു ….

എനിക്കെന്തോ അവളോട് വീണ്ടും ഒരു സഹതാപം തോന്നി…..

“ടീന….”

ഞാൻ എന്തോ പറയാൻ വന്നിട്ട് നിർത്തി…..

“എനിക്കറിയാം അശ്വിൻ നിനക്ക് എന്നോട് പ്രേമം ഒന്നുമല്ല എൻ്റെ ശരീരത്തോടുള്ള ഇഷ്ടം മാത്രമാണെന്ന്…

“ടീ അത്…… ഞാൻ……”

“ടാ സാരമില്ല… ഞാൻ prepared ആയിരുന്നു….

എനിക്കെൻ്റെ കരിയർ ആണ് വലുത്… അതിനു വേണ്ടി തന്നെ ആണ് ഞാൻ ഇപ്പൊ തന്നോട് കൂടിയതും…..”

ഛെ…. ആകെ മൂട് പോയി……

അവള് എന്നെ അങ്ങനെ ആണ് കണ്ടത്….

“നിനക്കെന്നോട് ദേഷ്യം ഉണ്ടോ….???”

“ഒരിക്കലും ഇല്ല അശ്വിൻ….”

“എനിക്ക് ഫിലിം ഇൻഡസ്ട്രിയിൽ ഒരു കരിയർ ഉണ്ടാക്കിയേ പറ്റൂ….”

“നിനക്കറിയോ അശ്വിൻ…. കഴിഞ്ഞ വർഷം ഒരു peacock production ൻ്റെ ഒരു casting കോൾ ഉണ്ടായിരുന്നു…. അതിൽ ഞാൻ സെലക്ടഡ് ആയത് ആണ്…., അത് എല്ലാപേരും അറിഞ്ഞു…… എല്ലാപേരും ഹാപ്പി ആയിരുന്നു… ഷൂട്ടിംഗ് തുടങ്ങുന്നതിന് 2 ദിവസം മുൻപ് പ്രൊഡ്യൂസർ എന്നോട് കൊച്ചിയിൽ ചെല്ലാൻ പറഞ്ഞു… Photoshoot ആണെന്നാണ് പറഞ്ഞത്…. ഞാനും അമ്മയും കൂടി പോയി… അവിടെ ഹോട്ടലിൽ എത്തിയപ്പോ പ്രൊഡ്യൂസർ നല്ല ക്ലോസ് ആയി പെരുമാറി, എനിക്കതിൽ അസ്വാഭാവികത ഒന്നും തോന്നിയില്ല… പക്ഷേ കുറച്ചു കഴിഞ്ഞപ്പോ അയാൾ എന്നോട് പറഞ്ഞു… രാത്രി പുള്ളിയുടെ മുറിയിൽ തങ്ങാം അമ്മയോട് പറഞ്ഞാല് മതി… “

“എനിക്കത് അന്ന് ഉൾക്കൊള്ളാൻ പറ്റിയില്ല… ഞാൻ വേഗം പുറത്തിറങ്ങി അമ്മയോട് പറഞ്ഞു അമ്മയും ദേഷ്യം കൊണ്ട് വിറച്ചു… അങ്ങനെ അന്ന് ഞങൾ അവിടെ നിന്നും തിരികെ വന്നു…. അതോടെ എൻ്റെ ചാൻസും പോയി…. എന്നാലും അയാളെക്കുറിച്ച് ഞാൻ

💬 Comments

View all comments