Chapter Title : അവളിലേക്കുള്ള യാത്ര 7 [വീണ്ടെടുക്കൽ] [മനോഹരൻ മംഗളോദയം]
"ഇല്ലാതിരിക്കുമോ.. എന്റെ സ്വപ്നത്തിലെ നായിക ആയിരുന്നു അവർ..."
"എന്നാൽ ഒന്ന് തപ്പി നോക്ക് ചിലപ്പോ ഇനിയും ചാൻസ് കാണും വയസ്സ് കാലത്തു മരുന്ന് എടുത്തു കൊടുക്കാനും ഒരു ആൾ ഉണ്ടാകുന്നത് നല്ലതല്ലേ???? "
എന്നെ അവർ പുച്ഛിച്ചു തള്ളി........
"അങ്ങനെ പുച്ഛിക്കുകയുന്നും വേണ്ട... അവർ വയസ്സായെങ്കിൽ അവരെക്കാൾ 3-4 വയസ്സ് കൂടുതലുള്ള ആൻ്റിയെ ഞാൻ എന്ത് വിളിക്കും.... പടു കിളവിയെന്നോ???.."
അത് അവർക്ക് ഒട്ടും ഇഷ്ടമായില്ല എന്ന് അവരുടെ മുഖത്തെ ചിരി മാഞ്ഞപ്പോഴേ എനിക്ക് മനസിലായി...
"ആൻ്റി വയസിലല്ല ശരീരം എങ്ങനെ സൂക്ഷിക്കുന്നു എന്നതിലാണ് സൗന്ദര്യം ഇരിക്കുന്നത്... ഇപ്പൊ തന്നെ ആൻ്റിയെ കണ്ടാൽ ടീനയുടെ ചേച്ചി ആണെന്നല്ലേ പറയു...."
അത് അവർക്ക് അങ്ങ് സുഖിച്ചു എന്നെനിക്ക് മനസിലായി...
"മോനേ നീ അധികം പതപ്പിക്കണ്ട... "
ഞങൾ അങ്ങനെ തമാശ പറഞ്ഞു ഇരുന്നു... അവർ ഫോട്ടോസ് നോക്കി ഇരിപ്പാണ് ഇന്ന് അല്പം കൂടി മുന്നോട്ട് പോയേ പറ്റു... ഇനി അധികം സമയം ഇല്ല.... ഇന്ന് തന്നെ അവർഎൻ്റെ ഉദ്ദേശം മനസ്സിലാക്കണം എന്തായാലും ഒരു പടി കൂടി മുന്നോട്ട് പോയി നോക്കാം.... കൂടി വന്നാൽ അവർ ഇറങ്ങി പോകും അല്ലെങ്കിൽ ഞാനുമായുള്ള കണക്ഷൻ കട്ട് ചെയ്യും... ഇത്രക്ക് കമ്പനി ആയ സ്ഥിതിക്ക് അതിനപ്പുറം ഒന്നും ചെയ്യാൻ ചാൻസ് ഇല്ല.... രണ്ടും കല്പിച്ചു ഒന്ന് മുട്ടാൻ തന്നെ തീരുമാനിച്ചു.... ഞാൻ അതിനു വേണ്ടി അല്പം കൂടി അടുത്തിരുന്ന് അവരുടെ കവിളിൽ അമർത്തി ചുംബിച്ചു....
ഒരു നിമിഷം കൊണ്ട് ഞെട്ടി തെറിച്ച അവർ പെട്ടെന്ന് എഴുന്നേറ്റ് എൻ്റെ കരണം നോക്കി ഒറ്റ അടി.....
💬 Comments
View all comments