← Back to അവളിലേക്കുള്ള യാത്ര [മനോഹരൻ മംഗളോദയം]

Comments

അവളിലേക്കുള്ള യാത്ര [മനോഹരൻ മംഗളോദയം] · approved reader discussion

നന്ദുസ് • 19-08-2026 07:51

അടിപൊളി സ്റ്റോറി...
നല്ലൊരു ഹാപ്പി എൻഡിങ്...
പക്ഷെ അവസാനം സ്പീഡ് കൂടിപ്പോയി....
പല രംഗങ്ങളും വിട്ടുകളഞ്ഞു...
അവനെങ്ങനെ അവരുടെ വലയിൽ വീണു... ആദിത്യൻ അവനെ ന്താണ് ചെയ്തത്....
ഇതെല്ലാം ചേർത്ത് ഒരു പാർട്ടുകൂടി തരുവാണെങ്കിൽ ഹാപ്പി ആയേനെ..
അതുമാത്രമല്ല കഥക്കൊരു പൂർണത കിട്ടിയേനെ.....

നന്ദുസ്...

From: Chapter 10

Mugiwara • 18-08-2026 18:20

Superb bro💥💥💥💥❤️❤️❤️
പുതിയ കഥാപാത്രങ്ങളുമായുള്ള വരവ് പ്രതീക്ഷിക്കുന്നു ❤️❤️❤️

From: Chapter 10

അമ്പാൻ • 18-08-2026 13:18

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
അമ്പാൻ

From: Chapter 10

midhun • 13-08-2026 11:56

ഇത് എന്തോന്നടെ സിനിമയാ

From: Chapter 9

വിനോദൻ • 12-08-2026 14:36

Nice nice🔥🔥🔥🔥🔥🔥

From: Chapter 9

Depc • 10-08-2026 01:09

നല്ല കഥ ♥️

From: Chapter 8

Jinu • 03-08-2026 15:52

Nice

From: Chapter 8

midhun • 02-08-2026 14:36

kollam pease ontinue

From: Chapter 8

അമ്പാൻ • 02-08-2026 09:29

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
അമ്പാൻ

From: Chapter 8

Guest Reader • 02-08-2026 01:37

Bro supper 😍 തുടരണം

From: Chapter 8

Fath • 01-08-2026 21:55

pettannu theernnu poyo? page kootane

From: Chapter 8

Fath • 01-08-2026 21:54

Eni engottta .waiting curiously

From: Chapter 8

വിനോദൻ • 01-08-2026 19:26

Bro quality story Anu!!! pls continue ❤️❤️

From: Chapter 8

Kukku • 01-08-2026 19:11

തുടരണം..

From: Chapter 8

Ancy jacob • 01-08-2026 14:17

ഈ ഭാഗവും അടിപൊളി ആയിരുന്നു

From: Chapter 7

നന്ദുസ് • 26-07-2026 09:52

സൂപ്പർ...
കിടു പാർട്ട്‌.. അങ്ങനെ അമ്മയും വലയിൽ വീണുല്ലേ...
അടിപൊളി....

തുടരൂ..

നന്ദുസ്...

From: Chapter 7

Devil with Love • 21-07-2026 18:58

❤️👌സൂപ്പർ 🥰

Onetwothree123rr • 21-07-2026 15:43

Waiting ❤️

From: Chapter 6

Leo_dass • 18-07-2026 12:42

Heyy bro eethe vyikan pattanilalo

Spyro • 17-07-2026 14:19

Kollam bro thudaruka

From: Chapter 2

പ്രതിഭ പ്രദീപ് • 15-07-2026 11:15

സ്വപ്നം പോലൊരു ട്രെയിൻ യാത്ര എന്ന കഥ തപ്പി നോക്കി. പക്ഷേ പുതിയ പുതിയ സൈറ്റിൽ ലഭ്യമല്ല. പഴയ സൈറ്റ് ഓപ്പൺ ആകുന്നുമില്ല. ഇപ്പോൾ പുതിയ സൈറ്റിൽ സെർച്ച് ചെയ്യാനുള്ള ഓപ്ഷനും കാണുന്നില്ല. ഗൂഗിളിൽ ഈ കഥയുടെ 5 -ാം ഭാഗത്തിൻ്റെ ലിങ്ക് ഉണ്ട്. പക്ഷേ ലിങ്ക് പഴയ സൈറ്റിൻ്റെ ആയത് കൊണ്ട് ഒരു രക്ഷയുമില്ല.  ഈ പ്രശ്നങ്ങളൊക്കെ ഒന്ന് പരിഹരിച്ച് കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു

മനോഹരൻ മംഗളോദയംAuthor • 15-07-2026 11:22

ബ്രോ വിഷമിക്കണ്ട ഡെയിലി ഓരോ പാർട്ട് അയക്കാം കഥ ആൾറെഡി ഫിനിഷ്ഡ് ആണ്