Chapter Title : അവൾക്കായി 2 [Warrior of Evil]
വശത്തേക്ക് തിരിക്കുമ്പോ ഞാൻ കണ്ടു, ചതയും എല്ലും പുറത്തേക്ക് വന്ന രക്തത്തിൽ മുങ്ങിയ ആ കൈയേ......!! ശരീരം വെട്ടി തിരിച്ചു ഒരു രൂപം., അതെന്നെ നോക്കിയാണ് നിൽക്കുന്നത് എന്നലാ കണ്ണുകൾ അതടഞ്ഞിരിക്കുന്നു. അവൾ ചിരിക്കുന്നു ആ പല്ലുകൾ മുഴുവൻ രക്തക്കറ. ഒന്നലറി വിളിക്കണം എന്നുണ്ട് പക്ഷെ ഉള്ളിൽ നിന്നും ശബ്‌ദം പുറത്തേക്ക് വരാൻ പോലും ഭയന്നോളിച്ചു കളഞ്ഞു. തിരിഞ്ഞോടാൻ ശ്രമിച്ചു എന്നാ വീണ്ടും എന്റെ മുന്നിലാ രൂപം. എന്റെ മരണം ഞാനുറപ്പിച്ചു., ദൈവമേ എന്റെ അമ്മയെ കാത്തോണേ.......!! ഇഞ്ചിഞ്ചായി ഭയമെന്നെ കൊല്ലുകയായിരുന്നു. കുറച്ച് മുന്നേ വരെ എന്നിൽ നിറഞ്ഞ ധൈര്യം എവിടെപ്പോയി.....??
""'"""""""ദേവാ......."'""'"""""
ഇത്തവണ അവൾ വിളിച്ചു., സൗമ്യത്തോടെ, അതോടൊപ്പമാ കണ്ണുകളും തുറന്നു. ആ കണ്ണുകളിൽ നിന്നും നിറഞ്ഞൊഴുകിയത് കണ്ണുനീർ തുള്ളികൾ ആയിരുന്നില്ല., രക്തം, ചുടുരക്തം.....!! രക്തമയമില്ലാത്ത ഒരിടം പോലും ബാക്കിയില്ലാ ശരീരത്തിൽ. എന്റെ നേരെ അവളാ കൈകൾ രണ്ടും നീട്ടി എന്നെ നെഞ്ചോട് ചേർക്കാനുള്ള ആഗ്രഹം പോലെ. എന്നാൽ ഭയം അതെന്നെ മുഴുവനായും വിഴുങ്ങിയിരുന്നു. അതിനാൽ തന്നെ ആ കാഴ്ച കൂടി കണ്ടതും ഞാൻ പിന്നോക്കം വീണിരുന്നു.......!!
️.................️
ശേഖരന്റെ മാണിയേക്കൽ തറവാട്.......
................
"""""""""""""അച്ഛാ, എന്തായി അവന്റെ കാര്യം....??"""""""""""""
""""""""""അഹ് ഈ അച്ഛനൊരു കാര്യമേറ്റാൽ അത് നടത്തി തരാണ്ടിരുന്നിട്ടുണ്ടോ മോളെ....??""""""""""
""""""""""""അവൻ ചാവണം അച്ഛാ., അവനെ സ്നേഹിക്കുന്നവരും ചാവണം. അച്ഛന്റെ മോളെ അവനാദ്യമായി തല്ലി അതും അവനെ ഉമ്മ വച്ചൂന്നുള്ള കാരണത്താൽ.....!! അവനെ ഞാൻ വെറുത്തു പോയച്ച, എനിക്ക് വെറുപ്പുള്ള ഒന്നുമിനിയീ ഭൂമിയിൽ വേണ്ട....""""""""""
"""""""""മോളെ നിന്റെ സന്തോഷത്തിന് വേണ്ടി ഞാനെന്തും ചെയ്യും. നിന്റെ
💬 Comments
View all comments