Chapter Title : അവൾക്കായി [Warrior of Evil]
ഞാൻ ഒരുക്കമല്ലായിരുന്നു. ചെകുത്താന്റെ കുപ്പായം അണിയാൻ എളുപ്പമാ, എന്നാൽ ഊരിയെറിഞ്ഞ് കളയാനാ പാട്. പഴേ ഓർമ്മകൾ മനസ്സിലെ ഭയത്തെ മറച്ചു വച്ചു. താഴെ വീണ് കിടന്ന ബാഗുമെടുത്ത് ഞാൻ നടന്നു. പൂർണമായും ഇല്ലാണ്ടായാ ഭയവുമായി.........!!
?? ?? ????????? ❤️
.........
by wΔrrior
💬 Comments
View all comments