0%
Chapter 3

Avalude Ravukal part 3

Author : kkstories | Read All Parts | 👁 103 |

Avalude Ravukal part 3


വൈകി കിടന്നതുകൊണ്ട് വൈകിയാണ് എഴുന്നേറ്റത് ... നല്ല ക്ഷീണം . ഇന്നലത്തെ രാത്രിയിൽ സംഭവിച്ച കാര്യങ്ങൾ ഒരു സ്വപ്നം പോലെ തോന്നിയതേയുള്ളു.അവളെ വെറുക്കാൻ പറ്റുന്നില്ല , ഒരുപക്ഷെ അവൾ തെന്നെ ഒഴിവാക്കാൻവേണ്ടി പറഞ്ഞതാണെങ്കിലോ. മനസ്സിൽ ഒരായിരം കാരണങ്ങൾ അവളെ ന്യായികരിക്കാൻ നിരത്തി നോക്കിയെങ്കിലും , എവിടെയോ സത്യമറിയാനുള്ള ഒരു ത്വര ഒളിഞ്ഞു കിടക്കുന്നതു ഞാനറിയുന്നുണ്ടായിരുന്നു. പ്രണയം , സ്നേഹം ... കാമം ... ദേഷ്യം എല്ലാംകൂടി കൂടിമറിഞ്ഞ സമ്മിശ്ര വികാരങ്ങൾ മനസ്സിൽ തലപൊക്കിത്തുടങ്ങി..............
പെട്ടെന്നാണ് എന്റെ ഫോൺ ബെല്ലടിച്ചതു.. ദൈവമേ ആരാ ഈ രാവിലെതന്നെ , ചാരൂവേങ്ങാനുമായിരിക്കയോ ..................... ഇന്നലെ പറഞ്ഞതൊക്കെ നുണയാണെന്ന് പറയാൻ വിളിക്കണതാവണെ എന്ന് പപ്രാർത്ഥിച്ചുകൊണ്ട് ഞാൻ ഫോണിനടുത്തേക്കോടി ....

മറിയ കാളിങ് ..... സ്ക്രീനിൽ മാറിയച്ചേടത്തിയുടെ പേരായിരുന്നു

ഇവരെന്തിനാ ഇപ്പൊ വിളിക്കുന്നെ ... എന്തായാലും ഞാൻ ഫോണെടുത്തു

ഞാൻ : ഹാലോ

മറിയച്ചേടത്തി : " മോനെ ഇത് ഞാനാ ചേച്ചി "

ഞാൻ : ആ... ചേച്ചി പറ

ചേച്ചി : " മോനിന്നു രാവിലെ ഫുഡ് കഴിക്കണ്ട ചേച്ചി മോനുള്ളത് കൂടി കൊണ്ടുവരുന്നുണ്ട് "

ഞാൻ : " ഓക്കേ "

ചേച്ചി : " മോനിന്നു നേരത്തെ വരോ ഓഫീസിലേക്ക് ......? "

💬 Comments

View all comments