0%

Chapter Title : Avalude Ravukal part 3

Author : kkstories Read All Parts 209

Avalude Ravukal part 3


വൈകി കിടന്നതുകൊണ്ട് വൈകിയാണ് എഴുന്നേറ്റത് ... നല്ല ക്ഷീണം . ഇന്നലത്തെ രാത്രിയിൽ സംഭവിച്ച കാര്യങ്ങൾ ഒരു സ്വപ്നം പോലെ തോന്നിയതേയുള്ളു.അവളെ വെറുക്കാൻ പറ്റുന്നില്ല , ഒരുപക്ഷെ അവൾ തെന്നെ ഒഴിവാക്കാൻവേണ്ടി പറഞ്ഞതാണെങ്കിലോ. മനസ്സിൽ ഒരായിരം കാരണങ്ങൾ അവളെ ന്യായികരിക്കാൻ നിരത്തി നോക്കിയെങ്കിലും , എവിടെയോ സത്യമറിയാനുള്ള ഒരു ത്വര ഒളിഞ്ഞു കിടക്കുന്നതു ഞാനറിയുന്നുണ്ടായിരുന്നു. പ്രണയം , സ്നേഹം ... കാമം ... ദേഷ്യം എല്ലാംകൂടി കൂടിമറിഞ്ഞ സമ്മിശ്ര വികാരങ്ങൾ മനസ്സിൽ തലപൊക്കിത്തുടങ്ങി..............
പെട്ടെന്നാണ് എന്റെ ഫോൺ ബെല്ലടിച്ചതു.. ദൈവമേ ആരാ ഈ രാവിലെതന്നെ , ചാരൂവേങ്ങാനുമായിരിക്കയോ ..................... ഇന്നലെ പറഞ്ഞതൊക്കെ നുണയാണെന്ന് പറയാൻ വിളിക്കണതാവണെ എന്ന് പപ്രാർത്ഥിച്ചുകൊണ്ട് ഞാൻ ഫോണിനടുത്തേക്കോടി ....

മറിയ കാളിങ് ..... സ്ക്രീനിൽ മാറിയച്ചേടത്തിയുടെ പേരായിരുന്നു

ഇവരെന്തിനാ ഇപ്പൊ വിളിക്കുന്നെ ... എന്തായാലും ഞാൻ ഫോണെടുത്തു

ഞാൻ : ഹാലോ

മറിയച്ചേടത്തി : " മോനെ ഇത് ഞാനാ ചേച്ചി "

ഞാൻ : ആ... ചേച്ചി പറ

ചേച്ചി : " മോനിന്നു രാവിലെ ഫുഡ് കഴിക്കണ്ട ചേച്ചി മോനുള്ളത് കൂടി കൊണ്ടുവരുന്നുണ്ട് "

ഞാൻ : " ഓക്കേ "

ചേച്ചി : " മോനിന്നു നേരത്തെ വരോ ഓഫീസിലേക്ക് ......? "

ഞാൻ : " ശരി ചേച്ചി നോക്കട്ടെ "
മറിയചേടത്തി ഫോൺ വച്ചു. അവർ ഇടക്കിങ്ങനെ എനിക്കുള്ള ഫുഡ് കൊണ്ടുവരാറുണ്ട് അന്ന് ഞാൻ നേരത്തെ ഓഫീസിലെത്തും , ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാറുമുണ്ട്. മറ്റു സ്റ്റാഫ് കാണാത്തിക്കാനാണ് നേരത്തെ പോകുന്നത്.
ഞാൻ നേരത്തെ തെന്നെ ഓഫീസിലെത്തി , എന്നെക്കാൾ മുൻപേ മാറിയചേടത്തി എത്തിയിരുന്നു.

എന്ന്നെ കണ്ടതും

" മോനെ ഫുഡ് ഞാൻ അകത്തു വച്ചിട്ടുണ്ട്. മോനെടുത്തു കഴിച്ചോ " അവർ പറഞ്ഞു

ഞാൻ : " അത് പറ്റില്ല , ചേച്ചികൂടി വന്നാലേ ഞാൻ കഴിക്കൂ "

ചേച്ചി : " കുറച്ചു urgent mail അയക്കാനുണ്ട് മോനെ , നീ കഴിക്ക "
ഞാൻ : " എന്ന ഞാനും കഴിക്കില്ല , അതുമാത്രമല്ല വരെ ഒരു കാര്യം പറയാനുണ്ട്. ചേച്ചി വന്നേ പറ്റൂ "

ഞാൻ അകത്തുകയറിയതും അവർ അകത്തേക്ക് വന്നു . ഞാൻ അവരോടു ഇരിക്കാൻ പറഞ്ഞു
ചേച്ചി ഉടനെ ഭക്ഷണം വിളമ്പാൻ തുടങ്ങി , ഞാൻ അവരെ തടഞ്ഞു

💬 Comments

View all comments