0%

Chapter Title : Avalude Ravukal part 3

Author : kkstories Read All Parts 517

ശ്രീവിദ്യയെ
ഓർമിപ്പിക്കുന്ന രൂപം. ഞാനവരെ ആസ്വദിക്കുകയായിരുന്നു എല്ലാ അർത്ഥത്തിലും...ഇന്നലെ ഞാൻ
കെട്ടിപിടിച്ചപ്പോ , എന്റെ മീശരോമങ്ങൾ തഴുകിയ ഉഴുന്നുവട പൊക്കിളുമെല്ലാം...

ചേച്ചിയുടെ ചോദ്യം കേട്ടാണ് ഞാൻ സ്വപ്നലോകത്തിനിന്നും താഴെയിറങ്ങി വന്നത്

ചേച്ചി : നീ എന്ത് മോനെ എന്നെ ഇങ്ങനെ നോക്കുന്നെ , ആദ്യം കാണുന്ന പോലെ

ഞാൻ : ആദ്യമായിട്ടാണ് ചേച്ചി ഞാൻ ചേച്ചിയെ ഇങ്ങനെ കാണുന്നെ , ചേച്ചി ശരിക്കും ഒരു സുന്ദരി തന്നെയാ

മറിയ ചേച്ചി : ഹും .... ഹും നീ എന്തിനാ മോനെ ഇങ്ങനെ നുണ പറയുന്നേ, എനിക്കറിയില്ലേ എന്നെ വയസു
നാല്പത്തിമൂന്നായി. അപ്പോഴാ അവന്റെയൊരു സുന്ദരി .. ഒന്ന് പോടാ

ഞാൻ : സത്യം ചേച്ചി ... ഞാൻ നുണ പറഞ്ഞതല്ല .. ചാരൂ ഇല്ലായിരുന്നേ ഒരു പക്ഷെ .ഞാൻ നിറുത്തി

ചേച്ചി ; ഒരു പക്ഷെ

ഞാൻ : ഇല്ല ചേച്ചി ... ഒന്നൂല്ല

ചേച്ചി : നീ എന്തോ ഒളിക്കുന്നെ .... എന്ത് പറ്റി മോനെ നിനക്കു. ചേച്ചിയോട് പറ

ഞാൻ : അത് ചേച്ചി , ഇന്നലെ അവൾ അങ്ങനൊക്കെ പറഞ്ഞപ്പോ , എനിക്കെന്തോ വല്ലാതെ ആയി.. എന്താ
ഞാനിപ്പോ ചേച്ചിയോട് പറയാ.. എനിക്ക് വല്ലാണ്ട് മൂടായിപ്പോയി. എവിടെയെങ്കിലും പോയി വെടി
വെച്ചാലോ എന്നുവരെ ഞാൻ ആലോചിച്ചു ചേച്ചി .

ഞാൻ മുഖമുയർത്തി ചേച്ചിയെ നോക്കി , ഞെട്ടി തരിച്ചിരിക്കുന്ന അവരെയാണ് ഞാൻ കണ്ടത്. അവർ വേഗം വിഷയം മാറ്റി

ചേച്ചി : നീ വേഗം ഫുഡ് കഴിക്കു , എനിക്ക് പാത്രം കഴുകിവക്കണം

💬 Comments

View all comments