0%

Chapter Title : Avalude Ravukal Part 6

Author : kkstories Read All Parts 195

ചോദ്യങ്ങൾ ... എന്തായാലും വൈകുന്നേരം വിളിക്കുമ്പോ ഇതൊക്കെ ചോദിക്കണം എന്ന് തീരുമാനിച്ചുറപ്പിച്ചു
ഞാൻ ഓഫീസിലേക്ക് ഇറങ്ങി.

ഓഫീസിൽ മറിയചേച്ചി എന്നേക്കാൾ നേരത്തെ എത്തിയിരുന്നു. എനിക്കവരുടെ മുഖത്തുനോക്കാൻ മടി തോന്നി. ഞാനവർക്ക് മുഖം കൊടുക്കാതെ എന്റെ ക്യാബിനിലേക്കു കയറി. അത്യാവശ്യമായി ചെയ്തു തീർക്കേണ്ട കുറെ ജോലികൾ ഉണ്ടായിരുന്നതിനാൽ ഞാൻ പെട്ടെന്നുതന്നെ തിരക്കിലായി. സമയം ഏകദേശം പതിനൊന്നര ആയിക്കാണും ചാരുവിനു ഫണ്ട് ട്രാൻസ്ഫർ ചെയാനുണ്ടായിരുന്നതിനാൽ ഞാൻ മറിയചേച്ചിയെ വിളിച്ചു കാര്യം പറഞ്ഞു.

മറിയചേച്ചി : അല്ല മോനെ ഇത്രക്കും വലിയ തുക നീ എന്തിനാ അവൾക്കു കൊടുക്കുന്നെ ? അതും
തിരിച്ചു തരും എന്ന് ഒരു ഉറപ്പും ഇല്ലാതെ ?

ഞാൻ : ചേച്ചി അത് . അവൾ എന്നെ പല പ്രാവിശ്യം സഹായിച്ചിട്ടുള്ളതാ. അതൊന്നും അവളിതുവരെ
തിരിച്ചു ചോദിച്ചിട്ടില്ല. ഇപ്പൊ അവൾക്കൊരു ആവിശ്യം വന്നപ്പോ എന്നോട് ചോദിച്ചു
ഞാനിതു ചെയുന്നത് എനിക്ക് വേണ്ടി തന്നെയാ ചേച്ചി ..... എനിക്ക് വലിയ ആശ്വാസം ഉണ്ട്
ഒരു വലിയ കടം വീട്ടുന്ന മാതിരി. അത്രേയുള്ളു

ചേച്ചി : എനിക്കെന്താ മോനെ ഞാനയച്ചേക്കാം. പിന്നെ ഒന്ന് ചോദിച്ചെന്നേയുള്ളു ? പിന്നെ ആ സൈമൺ
വിളിച്ചിരുന്നു. ഇന്നത്തെ മീറ്റിംഗ് കൺഫേം ചെയ്യാനാണെന്നു പറഞ്ഞു. ഞാനെന്താ പറയേണ്ടേ ?

ഞാൻ : ഓഹ് ചേച്ചി ... ഞാനാ കാര്യം തന്നെ അങ്ങ് മറന്നു. ഉച്ചക്ക് അല്ല്യിരുന്നോ. ഓക്കേ
നമുക്കൊന്നിച്ചു പോകാം. തിരിച്ചു വരുമ്പോ ഞാൻ ചേച്ചിയെ ഡ്രോപ്പ് ചെയീം ചെയാം

ചേച്ചി : ഓക്കേ .. നമുക്കൊരു ഒന്നരക്ക് ഇറങ്ങണം

ഞാൻ : ശരി

സമയം ഏകദേശം ഒന്നേകാൽ ആയിട്ടുണ്ട് ചേച്ചി വന്നെന്നെ പോകേണ്ട കാര്യം ഓർമിപ്പിച്ചു . ഞങ്ങൾ റെഡി ആയി ഇറങ്ങി. വണ്ടി ഓടിച്ചിരുന്നത് ഡ്രൈവർ ആയിരുന്നു മറിയചേച്ചി എന്റെ കൂടെ ബാക്കിൽ ആയിരുന്നു ഇരുന്നിരുന്നത്. വണ്ടിയിൽ ഇരിക്കുമ്പോൾ മൊത്തം ഞാൻ ചാരൂവിനെപ്പറ്റി തന്നെയായിരുന്നു ആലോചിച്ചിരുന്നത്

മനുഷ്യമനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെ പോലെയാണ്. അതിങ്ങനെ ഭ്രാന്തമായി ചിന്തകളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കും. ചാരൂവിനെപ്പറ്റിയായിരുന്നു എന്റെ ചിന്ത മുഴുവൻ അവൾ എത്ര മാറി പോയിരിക്കുന്നു. പണ്ടെന്നെമാത്രം മനസ്സിൽ കൊണ്ട് നടന്നിരുന്ന അവൾ ഇന്ന് പലർക്കും മുൻപിൽ തന്ടെ ശരീരം പോലും കാഴ്ചവച്ചിരിക്കുന്നു . എന്തായിരിക്കും അവളെ ഇങ്ങനെ മാറ്റിയത്,

എന്നോടുള്ള പകയായിരിക്കുമോ ? ഹേയ് അല്ല അങ്ങനെയാണെങ്കിൽ മാഷിനുശേഷം അവൾ പറഞ്ഞ പോലെ മറ്റേ രണ്ടു പേർക്കുമുന്നിൽ അവൾ കേഴ്പ്പെടില്ലായിരുന്നു. പിന്നെ കാമമായിരിക്കുമോ

💬 Comments

View all comments