0%

Chapter Title : അവളും അമ്മായി അമ്മയും പിന്നെ ഞാനും 2 [അമവാസി]

Author : Kambikathakal Read All Parts 1293

🤧

ശ്രീ : aa നീ അതും പറയും അതിൽ അപ്പുറം പറയും

ദിവ്യ : എന്താ ചേട്ടാ plz എന്റെ ഒരു ആഗ്രഹം അല്ലെ ചേട്ടൻ എന്റെ ഇടൂ ഞാൻ ചേട്ടന്റെ ഇടാം

ശ്രീ : തുടക്കം ഇതാണ് ആഗ്രഹം എങ്കിൽ ഒടുക്കം എന്താവും എന്തോ

ദിവ്യ : എന്തുവാ എന്തുവാ...

ശ്രീ : ഒന്നും illey 👏

ദിവ്യ : ഒന്നും illey 😁

ശ്രീ : aa ഒന്നും ഇല്ല 🤧

ദിവ്യ തന്റെ കൈ ശ്രീയുടെ മുണ്ടിൽ ഇടയിലൂടെ ഇട്ടു

ദിവ്യ : aa പറഞ്ഞത് പോലെ ഇതിൽ ഒന്നും ഇല്ലല്ലോ പറ്റിച്ചോ ഇവരെ നമ്മളെ 😁

അത് കെട്ടു ശ്രീക്കും ചിരി പൊട്ടി

അപ്പൊ ഫോൺ ring ചെയ്യുന്നു

ദിവ്യ : അമ്മയാ

ശ്രീ : എടുക്ക്

ദിവ്യ :  aa അമ്മേ എവിടെ എത്തി

അമ്മ : വന്നോണ്ടിരിക്കുവാ മോളെ എന്തായി ഒരുക്കം?

ദിവ്യ : ആഹാ അതൊക്ക അങ്ങു നടക്കുന്നു.. പെട്ടന്ന് ആയ കൊണ്ട് ആരെയും അറിയിച്ചു കാണില്ല അല്ലെ വേറെ ആരേലും ഇണ്ടോ?

അമ്മ : എന്റെയും അച്ഛന്റെയും കുടുംബത്തിന്റെ കാര്യം അറിയാലോ പിന്നെ മുരളിയും അവളും ഇണ്ടേ

ദിവ്യ : ആരാ ഗീത അമ്മായി. ആണോ. പിന്നെ  വേറെ ആരാ

അമ്മ : പിന്നെ ബാബു ഏട്ടനും sitile പിള്ളേരും.. Aa മോളെ അവൻ ഇണ്ടോ അടുത്ത് ഒന്ന് കൊടുത്തേ

ദിവ്യ : dha അമ്മയാ

ശ്രീ : ഹലോ അമ്മേ

അമ്മ : മോനെ അറിയാലോ എന്റെ ചങ്ക് പറിച് തരുവാ നോക്കികോണേ.. കാര്യം ഒന്നേ ഉള്ളു പറഞ്ഞു കൊഞ്ഞജിച്ചു വളർത്തിയത് ആണേ ഇപ്പൊ ആണ് അതിന്റെ ഒരു കുഴപ്പവും മനസ്സിലാവുന്ന പിന്നെ ഒരു പെണ്ണിന് വീട്ടിന് കിട്ടുന്ന സുഖം ഒക്കെ ഉണ്ടാവു എല്ലാം നീ ഒന്ന് കണ്ടു അറിയണം

ശ്രീ : എന്താ അമ്മേ ഇതു അത് വിട്ടേക്ക്

അമ്മ : എന്നാ പിന്നെ അവിടുന്ന് കാണാം

Call കട്ട് ആയി..

ശ്രീ : പാവം നിന്റെ ഭാവിയും അവരുടെ വയസാം കാലത്തു ഉള്ള ജീവിതവും ഒക്കെ ഇണ്ടേ aa അമ്മയുടെ വാർത്തനത്തിൽ

പെട്ടന്ന് ദിവ്യ ചാടി എഴുന്നേറ്റു

ദിവ്യ : da ചെക്കാ ആരാടാ വയസ്സതി എന്റെ അമ്മയോ പ്രായം ഒരു 50 ആയെന്നു

💬 Comments

View all comments