0%

Chapter Title : അവളും അമ്മായി അമ്മയും പിന്നെ ഞാനും 2 [അമവാസി]

Author : Kambikathakal Read All Parts 3.2K

എന്തൊരു ഇതാ

അപ്പു : നിങ്ങൾ ഒന്ന് പോയെ ഇന്ദു ചേച്ചി പൈസയോ അതെന്താ നമ്മൾ അങ്ങനെ ഒക്കെ ആണോ

അമ്മ : അങ്ങനെ ഒന്നും അല്ല എന്നാലും ഇപ്പൊ നീ ഇതു വെക്

എന്ന് പറഞ്ഞു പൈസ അവന്റെ കീശയിൽ ഇട്ടു കൊടുത്തു

എന്നിട്ട് ദിവ്യയുടെ അടുത്ത് പോയി കെട്ടി പിടിച്ചു ഒരു ഉമ്മ കൊടുത്തു എന്നിട്ട്

അമ്മ : ശ്രീ എന്തേയ്????

ദിവ്യ : ഏട്ടാ ഇതാ അമ്മ

ശ്രീ mind വോയ്‌സിൽ ahh ഏട്ടൻ അത് ഞാൻ അല്ലെ

ദൈവമേ അതാ അടുത്തേക്ക് വരുന്നു അമ്മ ഇതു സ്ലോ മോഷൻ ആണോ അതോ എനിക്ക് അങ്ങനെ തോന്നുവാണോ

അത് വരെ നായിക ആയിരുന്ന ദിവ്യ അത് മാറ്റി വെച്ച് അമ്മക് കൊടുത്തോ എന്നൊരു സംശയം ആയി ശ്രീ കിളി പോയ മട്ടിൽ അവിടെ നിന്നു.....

💬 Comments

View all comments