0%

Chapter Title : അവളും അമ്മായി അമ്മയും പിന്നെ ഞാനും 3 [അമവാസി]

Author : rajesh Read All Parts 15.2K

തുണി ഇല്ലാതെ ഓടും

ശ്രീ : ആയിക്കോ ഓടുവോ തുള്ളി കളിക്കുവാ ചെയ്യ് ഇപ്പൊ അവരൊക്കെ ഇല്ലേ അവർ ഒന്ന് പൊക്കോട്ടെ

ദിവ്യ : അവർ വേണെങ്കിൽ കണ്ട മതി പറ്റാത്തവർ കല്ലെറിയട്ടെ അല്ല കണ്ണടച്ചോട്ടെ

ശ്രീ : എന്തേലും ചെയ് 🤧


ദിവ്യ : ചെയ്യട്ടെ.. ഏഹ് ചെയ്യട്ടെ

അടുത്ത് പോയി ശ്രീയുടെ മുണ്ട് വലിച്ചു കളയാൻ നോക്കി

: ഡി വിടെടി കഷ്മലി 😁😁😁

: മക്കളെ ചായ കുടിക്കാൻ വാ

ദിവ്യ : aa അമ്മേ ഒന്ന് കുളിക്കട്ടെ

എന്ന് പറഞ്ഞത് റൂമിലെ ബാത്‌റൂമിൽ കേറി കുളിച്ചു ഇറങ്ങി ഒരു പച്ച കളർ ചുരിദാർ ടോപ്പും black പാന്റും

ചായ ഒക്കെ കുടിച്ചു.. കൊറച്ചു കഴിഞ്ഞു

: ദിവ്യയെ എന്റെ ലാപ് ഒന്ന് കുത്തി ഇടണം എവിടെ ഒരു ചെറിയ ടേബിൾ വല്ലതും ഇണ്ടോ

ദിവ്യ : അമ്മേടെ റൂമിൽ കുത്തിക്കോ അവിടെ ഇണ്ട് ഒന്ന്

ശ്രീ : dha കുത്തി ഇടൂ ഞാൻ എങ്ങനെ ആണ് അങ്ങോട്ടു പോവാ ഇപ്പൊ dha ചെല്ല്

ദിവ്യ : എന്താ ചെക്കാ ഇതു ഇതു നിങ്ങളുടെ വീട് കൂടെ ആണേ ചെല്ല് ചെല്ല്

റൂമിൽ കേറിയതും നല്ല കുന്തിരിക്കം പുകക്കുന്ന വാസന വീതി ഉള്ള കട്ടിൽ വൃത്തിക്കു വിരിച്ചിരിക്കുന്നു aa ചെറിയ ടേബിളിൽ രാവിലെ ഇട്ട സാരി ഇട്ടേക്കുന്നു ഞാൻ പോയി സാരി എടുത്തപ്പോ അതിന്റെ ഉള്ളിൽ നിന്നും എന്തോ വീണു


Dha ഒരു കറുത്ത ഷഡ്ഢി എടുക്കണോ വേണ്ടയോ എന്നാ അവസ്ഥയിൽ ആരി

💬 Comments

View all comments