0%

Chapter Title : അവളും അമ്മായി അമ്മയും പിന്നെ ഞാനും 4 [അമവാസി]

Author : rajesh Read All Parts 6.9K
വ്യവ ദിവ്യ: ശ്രീ etta ഒറ്റ വട്ടം അതും പണ്ട് അമ്മ: അതെ വളരെ പണ്ട് കഴിഞ വട്ടം വന്നപ്പോ ദിവ്യ: നീ പോടീ പരട്ടി തള്ളേ എന്നാലും നിന്നെ പോലെ ഓപ്പൺ airil അല്ലല്ലോ.. അല്ല എന്നിട്ട് ചേട്ടൻ വല്ലതും കണ്ടു പേടിച്ചോ അമ്മ: ആ പേടിച്ചു നിക്കറിൽ അവൻ മുള്ളി ദിവ്യ: വന്നു വന്നു ഒരു നാണം ഇല്ലാതെ ആയിട്ടോ തള്ളേ നിങ്ങൾക്ക് ശ്രീ: ഒന്ന് മിണ്ടാതെ ഇരിക് ദിവ്യ.. അല്ലേലും രക്ത ദാനം മഹാ ദാനം മൂത്ര ദാനം സമാധാനം എന്നല്ലേ.. അല്ലെ അമ്മേ അമ്മ: കളിയാക്കിക്കോ പറയുന്ന നിങ്ങൾക്ക് ഇതൊക്കെ ആവി ആണല്ലോ 🤧🤧 ദിവ്യ: അതിനിടക്ക് അത് ദാനവും നടത്തിയ 🙄... എന്നിട്ട് സമാദാനം കിട്ടിയത് അമ്മക്കോ അതോ ചേട്ടനോ ശ്രീ: ഏറെ കുറെ രണ്ടാൾക്കും 😁 അതും എന്തൊരു പോക അവിടുത്തെ മണ്ണ് വരെ ഒളിച്ചു പോയിക്കാണും അമ്മ: എന്നാലേ മക്കൾ പോയി അവിടുത്തെ ഇടിഞ്ഞാ മണ്ണിന്റെ കണക്കു എടുക് എനിക്ക് ഒന്ന് കുളിക്കണം ടൗണിൽ പോണം ദിവ്യ: എന്താ അമ്മേ വിശേഷിച്ചു അമ്മ: മറന്നോ അച്ഛന്റെ മരുന്ന് കറന്റ് ബില്ല് ദിവ്യ : അമ്മ പോയേച്ചും വാ അതു കഴിഞ്ഞു അമ്മ അലമാരയിൽ പോയി ഇടാൻ ഉള്ള ഡ്രസ്സ് എടുത്തു ശ്രീ: ചുരിദാർ ഇട്ടോ അവളുടെ കയ്യിൽ നിന്ന് ലെഗിൻസും മേടിച്ചോ അമ്മ: വേണ്ട മോനെ എന്നിട്ട് അത് ഇട്ടു കണ്ടിട്ട് വേണം അടുത്ത ഉരുളി തമാശ ഇറക്കാൻ ശ്രീ: അമ്മേ അവളും ഞാനും ഈ പറയുന്നത്

💬 Comments

View all comments